ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1331 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ, മാ​വേ​ലി​ക്ക​ര​യി​ൽ 1280
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1331 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ. ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 183ഉം ​ചേ​ർ​ത്ത​ല​യി​ൽ 202ഉം ​ആ​ല​പ്പു​ഴ​യി​ൽ 210ഉം, ​അ​ന്പ​ല​പ്പു​ഴ​യി​ൽ 189 ഉം ​ഹ​രി​പ്പാ​ട് 182 ഉം ​കാ​യം​കു​ള​ത്ത് 184ഉം ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 181 ഉം ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​നാ​ശേ​രി​യി​ൽ 172ഉം ​കു​ട്ട​നാ​ട് 172ഉം ​മാ​വേ​ലി​ക്ക​ര 190ഉം ​ചെ​ങ്ങ​ന്നൂ​രി​ൽ 192ഉം ​കു​ന്ന​ത്തൂ​രി​ൽ 199ഉം ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ 186ഉം ​പ​ത്ത​നാ​പു​ര​ത്ത് 169ഉം ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. മാ​വേ​ലി​ക്ക​ര​യി​ൽ മൊ​ത്തം 1280 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.