കു​ടും​ബ​യോ​ഗ വാ​ർ​ഷി​കം
Friday, May 17, 2019 10:29 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് വാ​ച്ചാ​പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ 46-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ ന​ട​ക്കും. പ​രു​ത്തി​ക്ക​ൽ റോ​സ​മ്മ കു​ഞ്ച​റി​യ​യു​ടെ ഭ​വ​ന​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​നാ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഇ.​വി. കു​ര്യ​ൻ ഇ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് ഫാ. ​പ​യ​സ് വാ​ച്ചാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ പ​ത്തി​ൽ, സെ​ക്ര​ട്ട​റി ലു​യി​സ് മാ​ത്യു പ​ഴേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി വ​ലി​യ​പ​ള്ളി, ജ​ങ്കാ​ർ ക​ട​വു​ക​ളി​ൽ​നി​ന്നും ബോ​ട്ട് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.