ഒ​ന്പ​തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Friday, May 17, 2019 10:29 PM IST
ആ​ല​പ്പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ഒ​ന്പ​തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി​യി​ൽ നി​ന്നും പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ട്യൂ​ഷ​നു​പോ​യ വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യു​ന്ന​ത്. തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി പ്ര​സാ​ദി(52)​നെ​തി​രെ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തു. പീ​ഡ​നം വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. പ്ര​തി​ക്കെ​തി​രേ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​യു​ടെ മ​ക​ളു​ടെ അ​ടു​ത്താ​ണ് കു​ട്ടി ട്യൂ​ഷ​ന് പോ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. ട്യൂ​ഷ​ൻ ടീ​ച്ച​റാ​യ പ്ര​തി​യു​ടെ മ​ക​ൾ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും വി​വ​രം അ​റി​ഞ്ഞ പോ​ലീ​സ് കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു.