എ​ട​ത്വ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Friday, May 17, 2019 10:29 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി എ​ട​ത്വ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് 4.30ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല​യെ തു​ട​ർ​ന്ന് അ​ഞ്ചി​നു വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റും. തു​ട​ർ​ന്ന് റം​ശാ, ല​ദീ​ഞ്ഞ്. നാ​ളെ 9.45നു ​സ​പ്രാ, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.

ഫാ. ​സേ​വ്യ​ർ കു​ന്നും​പു​റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഫാ. ​ജോ​ർ​ജ് തൈ​ച്ചേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​നോ​ജ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, പ്ര​സു​ദേ​ന്തി​മാ​രാ​യ തോ​മ​സ് പീ​ടി​ക​ച്ചി​റ, റെ​ജി പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടു​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.