ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 17, 2019 10:30 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ബി. ​വോ​ക് കോ​ഴ്സു​ക​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ഫോ​ണ്‍: 0478-2810387, 2822387.