കു​ടും​ബ​യോ​ഗം വാ​ർ​ഷി​കം
Friday, May 17, 2019 10:32 PM IST
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് ക​രീ​പ്പ​റ​ന്പി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ഏ​ഴാ​മ​തു വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ ന​ട​ക്കും. മ​ങ്കൊ​ന്പ് വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം വി​കാ​രി ഫാ. ​മി​ഖാ​യേ​ൽ കി​ങ്ങ​ണം​ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ് പൊ​ന്ന​ൻ​വാ​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ജോ​ളി കൊ​ട്ടാ​ര​ത്തി​ൽ​ചി​റ, ജോ​ളി കൊ​ല്ല​ശേ​രി​ൽ, ആ​ന്‍റ​പ്പ​ൻ ക​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പു​ളി​ങ്കു​ന്ന് പാ​ല​ത്തി​നു സ​മീ​പം ആ​റ്റി​ൽ നി​ന്നും ചാ​ടി​യ യു​വ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ഷി​ജോ കോ​യി​പ്പ​ള്ളി, വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.