മാ​തൃ-​പി​തൃ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ർ​ഥാ​ട​നം ന​ട​ത്തി
Friday, May 17, 2019 10:32 PM IST
മ​ങ്കൊ​ന്പ്: ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു പു​ളി​ങ്കു​ന്നു ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നും ഫൊ​റോ​ന മാ​തൃ-​പി​തൃ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ലേ​ക്ക് തീ​ർ​ഥാ​ട​നം ന​ട​ത്തി.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫൊ​റോ​ന അ​സി. വി​കാ​രി ഫാ. ​ഐ​സ​ക് കൂ​ലി​പ്പു​ര, ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് വി​കാ​രി ഫാ. ​സി​റി​യ​ക് പ​ഴ​യ​മ​ഠം, പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ളി സ​ഖ​റി​യാ​സ്, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി അ​ഞ്ചി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് ജോ​ബ് കാ​യം​കു​ള​ത്തു​ശേ​രി, ജേ​ക്ക​ബ് ചേ​പ്പി​ല, ജോ​യി ക​ക്കാ​പ്പ​റ​ന്പി​ൽ, ബെ​ന്നി​ച്ച​ൻ തു​ണ്ടി​യി​ൽ​ചി​റ, സി​നി വാ​ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.