വി​ല്ലു​പു​രം അ​പ​ക​ടം: വി​ൽ​സ​ന്‍റെ സം​സ്കാ​രം ന​ട​ത്തി
Friday, May 17, 2019 10:32 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​ന്നൈ​​ക്ക​​ടു​​ത്ത് വി​​ല്ലു​​പു​​ര​​ത്ത് കാ​​ർ ടാ​​ങ്ക​​ർ ലോ​​റി​​ക്കു പി​​ന്നി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച വി​​ൽ​​സ​​ന്‍റെ മൃ​​ത​​ദേ​​ഹം മാ​​മ്മൂ​​ട് മാ​​ന്നി​​ല തി​​രു​​ക്കു​​ടും​​ബ പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​​ച്ചു. നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​മു​​ള്ള​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം ന​​ട​​ത്തി. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പ​​റ​​പ്പ​​ള്ളി, ഫാ. ​​ടോ​​ജി​​ൻ തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. വി​​ൽ​​സ​​ന്‍റെ മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ലെ​​ത്തി​​ച്ച​​പ്പോ​​ൾ മു​​ത​​ൽ ഭാ​​ര്യ അ​​ന്ന​​മ്മ, മ​​ക്ക​​ളാ​​യ അ​​ൽ​​ഫോ​​ൻ​​സാ, ആ​​ഗ്ന​​സ്, വി​​ൽ​​സ​​ന്‍റെ മാ​​താ​​വ് റാ​​ണി ഭാ​​യി എ​​ന്നി​​വ​​രു​​ടെ തേ​​ങ്ങ​​ലു​​ക​​ൾ വീ​​ട്ടി​​ലെ​​ത്തി​​യ​​വ​​രെ ക​​ണ്ണീ​​രി​​ലാ​​ഴ്ത്തി.

ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ലി​​സ്ബ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന് (ശ​​നി) രാ​​വി​​ലെ 7.30 മു​​ത​​ൽ 8.30 വ​​രെ മാ​​മ്മൂ​​ട് കു​​ര്യ​​ച്ച​​ൻ​​പ​​ടി​​യി​​ലു​​ള്ള ഭ​​ർ​​തൃ വ​​സ​​തി​​യി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും. തു​​ട​​ർ​​ന്ന് ചെ​​മ്മ​​ല​​മ​​റ്റ​​ത്തു​​ള്ള വ​​സ​​തി​​യി​​ലെ​​ത്തി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ചെ​​മ്മ​​ല​​മ​​റ്റം പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാ​​രു​​ടെ പ​​ള്ളി​​യി​​ൽ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കും.