കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ
Saturday, May 18, 2019 10:29 PM IST
അ​ന്പ​ല​പ്പു​ഴ: കാ​ണി​ക്ക​വ​ഞ്ചി മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. നീ​ർ​ക്കു​ന്നം അ​പ്പ​യ്ക്ക​ൽ ശ്രീ ​ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ലെ പ​ണം ക​വ​ർ​ന്ന കേ​സി​ൽ കൊ​ല്ലം കു​റ്റി​ച്ചി​റ പേ​രൂ​ർ പ​ടി​യ​ക്ക​ൽ അ​ൽ​അ​മീ​നെ (27)യാ​ണ് അ​ന്പ​ല​പ്പു​ഴ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​ത്രി ആ​ല​പ്പു​ഴ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കാ​ണി​ക്ക​വ​ഞ്ചി പൊ​ട്ടി​ച്ചാ​ണ് ഇ​യാ​ൾ പ​ണം അ​പ​ഹ​രി​ച്ച​ത്.

പ​രി​ശോ​ധ​ന ന​ട​ത്തി

പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ കാ​ന്പ​യി​നാ​യ ആ​രോ​ഗ്യ ജാ​ഗ്ര​ത-2019 ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ, ആ​ക്രി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.