എം​ജി​ഒ​സി​എ​സ്എം മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം
Saturday, May 18, 2019 10:32 PM IST
മാ​വേ​ലി​ക്ക​ര: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം (എം​ജി​ഒ​സി​എ​സ്എം) മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം​ജി​ഒ​സി​എ​സ്എം മ​ധ്യ​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫാ. ​ടി.​ടി. തോ​മ​സ് ആ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പി.​എ. ഫി​ലി​പ് ക്ലാ​സെ​ടു​ത്തു.
സ​ഭ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫാ. ​ജേ​ക്ക​ബ് ജോ​ണ്‍ ക​ല്ല​ട, ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം രാ​ജ​ൻ തെ​ക്കേ​വി​ള, ശാ​ലേം ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പി. ​ജോ​ണ്‍, എം​ജി​ഒ​സി​എ​സ്എം ഭ​ദ്രാ​സ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് മാ​ത്യു, സെ​ക്ര​ട്ട​റി നി​ഖി​ത് കെ. ​സ​ഖ​റി​യ, സു​ബി വ​ർ​ഗീ​സ്, ഫാ. ​ജോ​ബ് ടി. ​ഫി​ലി​പ്, ടിം​സ​ണ്‍ വ​ർ​ഗീ​സ്, ജെ​ബി​ൻ ജെ. ​സാ​മു​വേ​ൽ, ഷോ​ണ്‍ ഷാ​ജി, ക്രി​സ്റ്റി​ൻ ജോ​ർ​ജ്, കു​ര്യാ​ക്കോ​സ് മാ​മ്മ​ൻ, അ​നീ​റ്റ സാം, ​മി​റി​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.