കു​ടും​ബ​യോ​ഗം ഇ​ന്ന്
Saturday, May 18, 2019 10:32 PM IST
ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ഇ​ത്തി​ക്കാ​യി​പ്പു​റം, പ​റ​ന്പി​ൽ പ​റ​ന്പി​ൽ, തൈ​പ്പ​റ​ന്പി​ൽ, നാ​ലു​തെ​ങ്ങു​ങ്ക​ൽ, കു​ട്ടി​ച്ചി​റ, പൊ​ക്ക​ത്ത് കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന കൂ​ട്ടാ​യ്മ​യു​ടെ 20-ാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് ത​ത്തം​പ​ള്ളി ഹോ​ളി​ഫാ​മി​ലി എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ എ​ട്ടി​ന് ഹോ​ളി​ഫാ​മി​ലി ചാ​പ്പ​ലി​ൽ ദി​വ്യ​ബ​ലി. 9.30ന് ​വാ​ർ​ഷി​കം ഫാ. ​ടോ​ജി പ​റ​ന്പി​ൽ പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് കാ​യി​ക മ​ത്സ​രം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ർ​ഷി​ക സ​മ്മേ​ള​നം ഫാ. ​മാ​ത്യു പു​ളി​ച്ച​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ഞ്ഞു​മോ​ൻ കു​ട്ടി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​യി ജോ​സ​ഫ് പ​റ​ന്പി​ൽ പ​റ​ന്പി​ൽ, എ​ൻ.​ടി മൈ​ക്കി​ൾ നാ​ലു​തെ​ങ്ങു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സം​യു​ക്ത വാ​ർ​ഷി​കം

ചേ​ർ​ത്ത​ല: കി​ഴ​ക്കും​മു​റി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ലെ കു​ടും​ബ​യൂ​ണി​റ്റു​ക​ളു​ടെ​യും വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത വാ​ർ​ഷി​കം ഇ​ന്ന് മൂ​ന്നി​ന് ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ചേ​ർ​ത്ത​ല മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന്.