സി​പി​ഐ നേ​താ​വ് കെ.​ഡി.​മോ​ഹ​ന​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Thursday, May 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: അ​ന്ത​രി​ച്ച സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ച​ന്പ​ക്കു​ളം അ​മി​ച്ച​ക​രി കൊ​ട്ടി​ത്ത​റ​യി​ൽ കെ.​ഡി.​മോ​ഹ​ന​ന്‍റെ (72) സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. ബു​ധ​നാ​ഴ്ച രാ​ത്രി 10.30ന് ​ആ​ല​പ്പു​ഴ​യി​ലെ ഒ​രു ലോ​ഡ്ജി​ൽ വ​ച്ചാ​യി​രു​ന്നു മ​ര​ണം. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.
രാ​ത്രി എ​ട്ട​ര​യോ​ടെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും 10.30 ഓ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: സ്മി​ത, സ​ന്തോ​ഷ്, സ​തീ​ശ്. മ​രു​മ​ക്ക​ൾ: ര​ഞ്ജു, വാ​ട്സ​ണ്‍, ദി​ലീ​ജ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്, ഐ​ആ​ർ​സി അം​ഗം, ബി​ക​ഐം​യു സം​സ്ഥാ​ന​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.