അ​വ​ധി​ക്കാ​ല പ​ഠ​ന ക്യാ​ന്പ്
Thursday, May 23, 2019 10:51 PM IST
മ​ങ്കൊ​ന്പ്: പ്ര​ചോ​ദ​ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27ന് ​കു​ട്ടി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല പ​ഠ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ച​ന്പ​ക്കു​ളം ന​ടു​വി​ല​ത്ത​റ സു​രേ​ഷി​ന്‍റെ വ​സ​തി​യി​ൽ രാ​വി​ലെ ഒ​ൻ​പ​നു ന​ട​ക്കു​ന്ന ക്യാ​ന്പ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ മി​നി കെ.​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.ചെ​ന്പൈ സം​ഗീ​ത കോ​ള​ജ് ഗാ​ന​പ്ര​വീ​ണ്‍ ഗാ​യ​ത്രി സ്വാ​മി​നാ​ഥ​ൻ സം​ഗീ​ത പ​രി​ശീ​ല​ന​വും തൃ​ശൂ​ർ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ നാ​ട​ക ഗ​വേ​ഷ​ക​ൻ എം. ​പ്ര​ദീ​പ​ൻ നാ​ട​ക ക​ള​രി​ക്കും നേ​തൃ​ത്വം ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 8281755466.

ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി വൈ​എം​സി​എ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നാളെ ഉച്ചകഴിഞ്ഞു മൂ​ന്നി​ന് വൈ​എം​സി​എ ഹാ​ളി​ൽ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തും. ഡെ​പ്യൂ​ട്ടീ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ എ. ​ബി. ജോ​ണ്‍ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

കു​ടും​ബ യോ​ഗം

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് നാ​മം കു​ടും​ബ​യോ​ഗം നാളെ ​രാ​വി​ലെ ഒ​ന്പ​തി​ന് വി​ജ​യ​ശ്രീ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബി​ൽ​ഡിം​ഗി​ൽ ന​ട​ക്കും.