വ​ണ​ക്ക​മാ​സ തി​രു​നാ​ൾ
Friday, May 24, 2019 11:06 PM IST
ചേ​ർ​ത്ത​ല: കോ​ക്ക​മം​ഗ​ലം മാ​ർ​ത്തോ​മ തീ​ർ​ഥാ​ട​ന​കേ​ന്ദ്രം പ​ള്ളി​ക്കാ​ട്ട് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ തി​രു​നാ​ൾ 25,26 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, പ​ന്ത​ലി​ന്‍റെ വെ​ഞ്ച​രി​പ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന-​വി​കാ​രി ഫാ. ​തോ​മ​സ് പെ​രേ​പ്പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, വ​ണ​ക്ക​മാ​സ​ജ​പം. 26ന് ​തി​രു​നാ​ൾ ദി​നം.
വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ. വി​പി​ൻ കു​രി​ശു​ത​റ സി​എം​ഐ, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ആ​ന്‍റ​ണി ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, മേ​ള വി​സ്മ​യം.