വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, May 24, 2019 11:08 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 29-ാം വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ ഓ​ഫീ​സ്, ചേ​ർ​ത്ത​ല വ​ട​ക്ക് വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പ​മു​ള്ള​വ​ർ ആ​യ​ത് 27,28 തി​യ​തി​ക​ളി​ലാ​യി അ​പേ​ക്ഷി​ക്ക​ണം.
ഇ​ത്ത​ര​ക്കാ​രു​ടെ പ​രാ​തി​യി​ൻ​മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ജൂ​ണ്‍ ആ​റി​നു പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.