ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു
Saturday, May 25, 2019 10:33 PM IST
ചേ​ർ​ത്ത​ല: ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കു​ന്ന​ത്ത് വ​ട​ക്കേ​വെ​ളി മോ​ഹ​ന​ൻ​നാ​യ​രു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ടു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ടി​വി, ഫ്രി​ഡ്ജ്, ഫാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ന​ശി​ച്ചു. ഏ​ക​ദേ​ശം 50000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

അ​ഭി​മു​ഖം 28 ന്

​ആ​ല​പ്പു​ഴ: ജി​ല്ല എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തു​ന്നു. 28 രാ​വി​ലെ 10 നാ​ണ് അ​ഭി​മു​ഖം. ഫോ​ണ്‍: 0477 2230624, 04772230626, 9656421872.