കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി
Saturday, May 25, 2019 10:35 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​റ​വൂ​ർ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ടി. ​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ പു​ല​യ​ൻ വ​ഞ്ചി​പ്പാ​ട്ട് ക​ലാ​കാ​ര​ൻ ച​ന്പ​ക്കു​ളം ബേ​ബി​യെ അ​നു​മോ​ദി​ച്ചു.
സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എം.​ടി. മോ​ഹ​ന​ൻ സ​ഭാ സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​നി​യ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി കെ. ​വി​ശ്വ​നാ​ഥ​ൻ, ഖ​ജാ​ൻ​ജി വി.​മ​ധു​സൂ​ധ​ന​ൻ, എം.​ജി. പു​രു​ഷോ​ത്ത​മ​ൻ, വി.​സി. ശി​വ​ൻ. കെ.​രാ​ജ​പ്പ​ൻ, കെ.​എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ. വി​ജ​യ​മ്മ ജ​യ​പ്ര​കാ​ശ്, പി.​കെ. റാ​വു​ക്കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.