റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 26, 2019 10:46 PM IST
ആ​ല​പ്പു​ഴ: റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രാ​തി​ക​ളും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ സ്വീ​ക​രി​ച്ച് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ഒ​ഴി​വാ​ക്കു​ന്ന​തും അ​താ​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ത​ന്നെ ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ നി​ന്നും അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ത​ന്നെ ചെ​യ്യ​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളെ​ല്ലാം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​ൽ​ക​ണ​മെ​ന്ന​ത് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എം. ​ജ​യ​മോ​ഹ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.