ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, June 15, 2019 10:45 PM IST
ചെ​ങ്ങ​ന്നൂ​ർ: സൗ​ണ്ട് ആ​ൻ​ഡ് ഇ​ലു​മി​നേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു ചെ​ങ്ങ​ന്നൂ​ർ ഏ​രി​യ ക​ണ്‍​വ​ൻ​ഷ​ൻ സി.​വി. സാ​റാ​മ്മ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​ജ​യ​കു​മാ​ർ, സി​ഐ​ടി​യു ചെ​ങ്ങ​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി സി.​കെ. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി​നു സെ​ബാ​സ്റ്റ്യ​ൻ (പ്ര​സി​ഡ​ന്‍റ്), ഷാ​ന​വാ​സ് ചെ​റി​യ​നാ​ട് (സെ​ക്ര​ട്ട​റി), വി​നി​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഹ​രി​ലാ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​നോ​ജ് വ​ർ​ഗീ​സ് (ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.