ആവശ്യപ്പെട്ടു
Saturday, June 15, 2019 10:45 PM IST
മ​ങ്കൊ​മ്പ് : ക്രൈ​സ്ത​വ സ​ഭ​യെ അ​പ​മാ​നി​ക്കു​ന്ന കാ​ർ​ട്ടൂ​ണി​നു ന​ൽ​കി​യ അ​വാ​ർ​ഡ് പി​ൻ​വ​ലി​ച്ച് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മാ​പ്പു പ​റ​യ​ണ​മെ​ന്ന് വെ​ളി​യ​നാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് മാ​തൃ-​പി​തൃ​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ, അ​തി​രൂ​പ​ത മാ​തൃ-​പി​തൃ​വേ​ദി അ​സി. സി​സ്റ്റ​ർ റെ​ജീ​ന, ത​ങ്ക​മ്മ ബാ​ബു, മേ​രി​ക്കു​ട്ടി മോ​ന​പ്പ​ൻ, ജോ​ബ് ക​ന്യാ​ക്കോ​ണി​ൽ തു​ട​ങ്ങി​യ​വ​ർ പ്രം​സം​ഗി​ച്ചു.
മ​ങ്കൊ​മ്പ് : ക്രൈ​സ്ത​വ സ​ഭ​യെ അ​പ​മാ​നി​ക്കു​ന്ന കാ​ർ​ട്ടൂ​ണി​നു ന​ൽ​കി​യ അ​വാ​ർ​ഡ് പി​ൻ​വ​ലി​ച്ച് ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മാ​പ്പു പ​റ​യ​ണ​മെ​ന്ന് പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ മാ​തൃ-​പി​തൃ​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ. ​റി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ളി നാ​ൽ​പ​താം​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ലി​സ്യു കൊ​ട്ടാ​രം, ര​ജ​നി അ​ഞ്ചി​ൽ, ജേ​ക്ക​ബ് ജോ​സ്, ജേ​ക്ക​ബ് ചേ​പ്പി​ല, ബ​ന്നി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, ജോ. ​ക​ക്കാ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദി​ച്ചു

ആ​ല​പ്പു​ഴ: സി​ബി​എ​സ്ഇ ബോ​ർ​ഡ് 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ല​പ്പു​ഴ സ​ഹോ​ദ​യ അ​നു​മോ​ദി​ച്ചു. എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ലോ​ക ആം ​റെ​സ്ലിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ് ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ദു ദ​ത്ത്, എ​സ്ഡി​വി എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ആ​ർ. കൃ​ഷ്ണ​ൻ, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ റ​വ. ഡോ ​മാ​ത്യു തെ​ങ്ങും​പ​ള്ളി, സി​സ്റ്റ​ർ സെ​ബി മേ​രി, മാ​ല ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.