സൗ​ന്ദ്യ​ര്യ വ​ത്ക​ര​ണം: ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു
Sunday, June 16, 2019 10:37 PM IST
എ​ട​ത്വ: ത​ക​ഴി-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യോ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ചെ​ക്കി​ടി​ക്കാ​ട് ജ​ന​പ്രി​യ സ്വ​യാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ​ച്ച - ചെ​ക്കി​ടി​ക്കാ​ട് ലൂ​ർ​ദ്മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ ആ​ദ്യ തൈ ​ന​ട്ട് ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ച്ച പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്ന് ആ​രം​ഭി​ച്ച ചെ​ടി ന​ട്ടു​പി​ടി​പ്പി​ക്ക​ലി​ൽ സം​ഘാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

വി​വി​ധ​യി​നം ചെ​ടി​ക​ൾ ഗ്രോ ​ബാ​ഗു​ക​ളി​ലാ​ക്കി ന​ട്ടു​വ​ള​ർ​ത്തി​യാ​ണ് പാ​ത​യോ​ര​ത്ത് വെ​ച്ചു​പി​ടി​പ്പി​ച്ച​ത്.

ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മേ​രി സി​ൻ​ഡ്ര​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് മാ​ത്യു തു​രു​ത്തു​മാ​ലി​ൽ, സെ​ക്ര​ട്ട​റി ദേ​വ​സ്യ തോ​മ​സ് എ​ഴു​നൂ​റ്റി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.