സ​മാ​പ​ന സ​മ്മേ​ള​നം
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി വ​ട്ട​യാ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​ഞ്ച​വ​ത്സ​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി വി​ദ്യാ​സ്മൃ​തി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൽ. ജോ​ണ്‍, ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

മ​ങ്കൊ​ന്പ്: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ മേ​യ് മാ​സ​ത്തെ ക​മ്മീ​ഷ​ൻ സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സി​ൽ എ​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വ്യാ​പാ​രി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കാ​ത്ത​തി​ൽ കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ട്ട​നാ​ട് താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. മേ​യ് മാ​സ​ത്തി​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഒ​രു ലി​റ്റ​ർ വീ​തം മ​ണ്ണെ​ണ്ണ ല​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ട് മി​ക്ക ക​ട​ക​ളി​ലും 50 ലി​റ്റ​ർ​വീ​തം കു​റ​ച്ചാ​ണ് കി​ട്ടി​യി​ട്ടു​ള​ള​ത്. ഇ​ത് വ്യാ​പാ​രി​ക​ളും കാ​ർ​ഡു​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​കും. ഇതിനു പരിഹാരം കാണണ മെ ന്ന് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. സ​തീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.