ച​ങ്ങ​നാ​ശേ​രി വ​നി​താ ഐ​ടി​ഐ പ്ര​വേ​ശ​നം
Wednesday, June 19, 2019 10:27 PM IST
ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന​യി​ലു​ള്ള ഗ​വ. വ​നി​താ ഐ​ടി​ഐ യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ട്രേ​ഡി​ൽ 2019-2021 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച ക്ഷ​ണി​ച്ചു. ഇ​ന്നു മു​ത​ൽ www.itiad missions.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 100 രൂ​പ ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കു​റ​ഞ്ഞ വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത എ​സ്എ​സ്എ​ൽ​സി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 29. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497110190, 9839809000, 0481-2400500.