ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം
Wednesday, June 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: വി​കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​ല​പ്പു​ഴ​യു​ടെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ക്വി​സ്മ​ത്സ​രം 29നു ​രാ​വി​ലെ 10.30ന് ​ക​ള​ർ​കോ​ട് എ​ൽ​പി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ഹൈ​സ്കൂ​ൾ ത​ല​ത്തി​ലാ​ണ് മ​ത്സ​രം.
ഒ​രു സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു​പേ​ർ അ​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​ഫോ​മി​ൽ അ​താ​തു സ്കൂ​ളി​ന്‍റെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ ഒ​പ്പി​ച്ച സാ​ക്ഷ്യ​പ​ത്ര​വു​മാ​യി എ​ത്ത​ണം. ശാ​സ്ത്രം, ഗ​ണി​തം, പൊ​തു​വി​വ​രം എ​ന്നി​വ​യി​ലാ​യി​രി​ക്കും മ​ത്സ​രം. ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ല്കും. ഫോ​ണ്‍: 9061860736, 9567821419, 8921165396.