ദീപിക നമ്മുടെ ഭാഷ പദ്ധതി കൈ​ന​ക​രി ഹോ​ളി ഫാ​മി​ലി ഗേ​ൾ​സ് ഹൈ​സ​കൂ​ളി​ൽ
Wednesday, June 19, 2019 10:28 PM IST
മ​ങ്കൊ​ന്പ്: കൈ​ന​ക​രി ഹോ​ളി ഫാ​മി​ലി ഗേ​ൾ​സ് ഹൈ​സ​കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ഏ​റ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ർ​ച്ച​നാ സി​എം​സി, സ്കൂ​ൾ ലീ​ഡ​ർ വി​ഷ്ണു​പ്രി​യ എന്നിവർ പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ക​ന​ക​മ്മ രാ​ജാ​ജി യിൽ നിന്നും പ​ത്രം ഏ​റ്റുവാ​ങ്ങി. സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ ആ​ന്‍റ​ണി കാ​ട്ട​ടി, സ​ബീ​ഷ് നെ​ടും​പ​റ​ന്പി​ൽ, ലി​നി എം. ​ജോ​ർ​ജ്, സാ​നു പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.