വാ​യ​ന​വാ​രാ​ച​ര​ണത്തിനു തുടക്കമായി
Wednesday, June 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: വാ​യ​ന​വാ​രാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ന​ട​ത്തി.

എ​ട​ത്വ: താ​യ​ങ്ക​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ വാ​യ​ന​പ​ക്ഷാ​ച​ര​ണം എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​യി​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ത്യേ​ക അ​സം​ബ്ലി പു​സ്ത​ക പ്ര​ദ​ർ​ശ​നം, പു​സ്ത​ക കു​റി​പ്പു​ക​ൾ, വാ​യ​ന മ​ത്സ​രം, മ​ഹ​ത് ഗ്ര​ന്ഥ​ങ്ങ​ളു​ടെ പാ​രാ​യ​ണം എ​ന്നി​വ​യും ന​ട​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക മി​നു​സോ​ബി വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ല​റ്റ് ജോ​ജി കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ലി​സ് മേ​രി, സാ​ന്ദ്ര, ജാ​ൻ​സ​മ്മ, സി. ​ജി​നു സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.
പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് യു​പി സ്കൂ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണം മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

മാ​വേ​ലി​ക്ക​ര: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം (എം​ജി​ഒ​സി​എ​സ്എം) ഭ​ദ്രാ​സ​ന ക​മ്മി​റ്റി​യു​ടെ വാ​യ​ന വാ​രാ​ഘോ​ഷം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പൊ​ലി​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ജി​ഒ​സി​എ​സ്എം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഫാ. ​ടി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് കൊ​റ്റം​പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഖി​ത് കെ. ​സ​ഖ​റി​യ, പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി ജോ​ർ​ജ് വ​ർ​ഗീ​സ്, സെ​ന്‍റ് മേ​രീ​സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മാ​നേ​ജ​ർ അ​നി വ​ർ​ഗീ​സ്, സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ​ർ എ.​ഡി. ജോ​ണ്‍, ട്ര​ഷ​റ​ർ ഇ​ടി​ക്കു​ള യോ​ഹ​ന്നാ​ൻ, സെ​ക്ര​ട്ട​റി ബി​നു ത​ങ്ക​ച്ച​ൻ, പ്രി​ൻ​സി​പ്പ​ൽ റീ​ന ഫി​ലി​പ്പ്, അ​ധ്യാ​പി​ക പ്രീ​തി പി. ​സാ​ഗ​ര​ൻ, എം​ജി​ഒ​സി​എ​സ്എം ഭ​ദ്രാ​സ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മി​റി​ൻ മാ​ത്യു, എ​ലി​സ​ബ​ത്ത് ജി. ​മാ​ത്യു, ജി​നി ഇ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി എ​ൻ​എ​സ്എ​സ് ലോ​വ​ർ പ്രൈ​മ​റി സ​കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ പ​ക്ഷാ​ച​ര​ണം കെ​വി​ഐ സി ​റി​ട്ട: ഓ​ഫീ​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ശ​ശി ചേ​ർ​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഗി​രീ​ഷ് അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​ന അ​ധ്യാ​പി​ക ആ​ർ.​ഗീ​ത, വി.​സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൈ​ക്കാ​ട്ടു​ശേ​രി എ​സ്എം​എ​സ് ജെഎച്ച്എ​സി​ലെ വാ​യ​നാ​വാ​രം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​റ​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ശ​സ്ത ശാ​സ്ത്രീ​യ സം​ഗീ​ത അ​ധ്യാ​പ​ക​ൻ പി.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സ് എ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഏ​ബ്ര​ഹാം ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. ബാ​ബു, ജോ​യി ആ​ന്‍റ​ണി, മി​നി സെ​ബാ​സ്റ്റ്യ​ൻ, ഡെ​ന്നീ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ങ്കൊ​ന്പ്: കൈ​ന​ക​രി ഹോ​ളി ഫാ​മാ​ലി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ വാ​യ​നാ വാ​രാ​ച​ര​ണം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നീ​ഷ് ഏ​റ​ത്തേ​ടം ഉ​ദ്ലാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​ർ​ച്ച​നാ സി​എം​സി, സ്കൂ​ൾ ലീ​ഡ​ർ വി​ഷ്ണു​പ്രി​യ, പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ക​ന​ക​മ്മ രാ​ജാ​ജി എ​ന്നി​വ​ർ പ​ത്രം ഏ​റ്റ് വാ​ങ്ങി. സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ ആ​ന്‍റ​ണി കാ​ട്ട​ടി, സ​ബീ​ഷ് നെ​ടും​പ​റ​ന്പി​ൽ, ലി​നി എം. ​ജോ​ർ​ജ്, സാ​നു പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ണ്ട​ങ്ക​രി എ​സ്എം​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്തം​ഗം കു​രു​വി​ള ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക ത്യേ​സ്യാ​മ്മ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ മേ​രി​ക്കു​ട്ടി ജോ​സ​ഫ്, വി.​എ.​മ​റി​യാ​മ്മ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മാ​ള​വി​ക ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​വ​ടി ടി​എം​ടി ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണം പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​സ​ന്ന​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ഫാ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം, പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ശ്രീ ആ​നി തോ​മ​സ്, കെ.​ലി​നു​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ടു​പ്പു​ന്ന വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മ​രീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ നി​തു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യ​പ​ക പ്ര​തി​നി​ധി സി​സ്റ്റ​ർ ട്രീ​സ പ്ര​സം​ഗി​ച്ചു.
മ​ങ്കൊ​ന്പ് വൈ​എം​പി​എ​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ ഗ​വ. എ​ൽ​പി​എ​സ് മ​ങ്കൊ​ന്പും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച വാ​യ​നാ​പ​ക്ഷാ​ച​ര​ണം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ​സ്.​ജ​തീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല മു​ൻ സെ​ക്ര​ട്ട​റി എ​സ്.​ആ​ർ.​അ​യ്യ​പ്പ​പ്ര​സാ​ദ് ശാ​സ്ത​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉൗ​രു​ക്ക​രി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​പ​ക്ഷാ​ച​ര​ണം മു​തി​ർ​ന്ന അം​ഗം കേ​ശ​വ​നു​ണ്ണി പു​ഷ്പ​ക​ത്തു​മ​ഠം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ടി.​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി.​രാ​മ​ഭ​ദ്ര​ൻ, ജെ.​രാം​കു​മാ​ർ, സാ​ക്ഷ​ര​താ പ്രേ​ര​ക്, എ.​കെ.​ഷം​സു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​ന്പും​പു​റം വി​ജ്ഞാ​ന​പോ​ഷി​ണി ഗ്ര​ന്ഥ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​ആ​ർ.​പ​ങ്ക​ജാ​ക്ഷ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ജി.​മോ​ഹ​ന​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ജി.​ഗോ​പി​നാ​ഥ​ൻ​നാ​യ​ർ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം പി.​ഡി.​രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​ന്പ​ക്കു​ളം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജോ​സ​ഫ് പ​റ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​പ്പ​ച്ച​ൻ നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ ചാ​ക്കോ പ​ടൂ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ൽ​ബി​ൻ മാ​ത്യു കൊ​ച്ചു​പ​റ​ന്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.