വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 20, 2019 10:07 PM IST
മ​ങ്കൊ​ന്പ് : ആ​ല​പ്പി വാ​ട്ട​ർ ച​ല​ഞ്ച് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക​രു​മാ​ടി കെ.​കെ. കു​മാ​ര​പി​ള്ള സ്മാ​ര​ക ഗ​വ. ഹൈ​സ്കൂ​ളി​ൽ പു​തി​യ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ച്ചു. മു​ൻ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. എ​സ്എം​ഡി​സി വൈ​സ്ചെ​യ​ർ​മാ​ൻ ജി. ​ഷി​ബു, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ഷൈ​നി, എ​സ്എം​ഡി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. രാ​ജീ​വ്, സീ​നി​യ​ർ അ​ധ്യാ​പി​ക വി. ​രാ​ജ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച കു​ട്ടി​ക​ളു​ടെ റേ​ഡി​യോ പ്ര​ക്ഷേ​പ​ണ പ​രി​പാ​ടി​യാ​യ ’കാ​തോ​രം ക​രു​മാ​ടി’, വാ​യ​ന പ​ക്ഷാ​ച​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.