ക​ർ​ഷ​ക ഗ്രാ​മ​സ​ഭ
Thursday, June 20, 2019 10:07 PM IST
മ​ങ്കൊ​മ്പ് : മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി്‌​ലെ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ​ക​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ൽ കൃ​ഷി​വ​കു​പ്പ് ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്കും. ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ന​ല്ല​യി​നം പ​ച്ച​ക്ക​റി വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ക​ർ​ഷ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കൃ​ഷി​ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ക്കു​ന്ന വാ​ർ​ഡ്, തീ​യ​തി, സ​മ​യം, സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ.
വാ​ർ​ഡ് ര​ണ്ട്: 28 ന് ​രാ​വി​ലെ 10.30ന്- ​മു​ട്ടാ​ർ കൃ​ഷി​ഭ​വ​ൻ, വാ​ർ​ഡ് മൂ​ന്ന് : 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് -​മു​ട്ടാ​ർ കൃ​ഷി​ഭ​വ​ൻ, വാ​ർ​ഡ് നാ​ല് : 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് -പ​ടി​യ​റ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, വാ​ർ​ഡ് അ​ഞ്ച് : 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് -ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വ​സ​തി, വാ​ർ​ഡ് ആ​റ് : 27 ന് ​രാ​വി​ലെ 11ന്-​മു​ട്ടാ​ർ ഗ​വ. യു​പി സ്‌​കൂ​ൾ, വാ​ർ​ഡ് എ​ട്ട് : 25ന് ​രാ​വി​ലെ 11ന്-62ാം ​ന​മ്പ​ർ അ​ങ്ക​ണ​വാ​ടി, വാ​ർ​ഡ് ഒ​ന്പ​ത് : 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വ​സ​തി, വാ​ർ​ഡ് 10 : 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് -ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വ​സ​തി.