സ​മ​രം സം​ഘ​ടി​പ്പി​ക്കും
Sunday, June 23, 2019 10:18 PM IST
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് സി​എ​ച്ച്സി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ലെ വ​ഞ്ച​ന​യ്ക്കെ​തി​രേ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഷി​ബു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​ട്ടു​ങ്ക​ൽ, ജോ​ണി പ​ത്രോ​സ്, സി.​വി.​രാ​ജീ​വ്, ടി.​ഡി.​അ​ല​ക്സാ​ണ്ട​ർ, ജി.​സൂ​ര​ജ്, എം.​പി. സ​ജീ​വ്, ശോ​ഭ​ന സു​കു​മാ​ര​ൻ, വ​ൽ​സ​മ്മ പു​ലി​ക്കൂ​ട്ടി​ൽ, എ​സ്. ക​മ​ല​മ്മ, മ​ധു ജ​നാ​ർ​ദ​ന​ൻ, ഡി.​ബി ജോ​മോ​ൻ, ടി.​ടി. തോ​മ​സ്, പി.​ബി. സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത സി​എ​ച്ച്സി കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ ലം​ഘ​ന​ത്തി​നെ​തി​രേയു​മാ​ണു സ​മ​രം ന​ട​ത്തു​ന്ന​ത്. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ഇ​ന്നു ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.