കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പെ​ർ​മി​റ്റ് സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Sunday, June 23, 2019 10:20 PM IST
മ​ങ്കൊ​ന്പ്: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പെ​ർ​മി​റ്റ് സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു നേ​രി​ട്ടു ന​ൽ​കു​ന്ന രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​യിം​സ് ചു​ങ്ക​ത്തി​ൽ, ഷി​ബു മ​ണ​ല, സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു മ​ണ്ണാം​തു​രു​ത്തി, ബാ​ബു ആ​റു​പ​റ, ലി​സ​മ്മ ജോ​ണ്‍​സ​ണ്‍, ഫി​ല്ല​മ്മ, റാ​ഫി മോ​ഴൂ​ർ, ജ​യിം​സ് വാ​ണി​യ​പ്പു​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.