Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മെഡിക്കൽ കോളജിലെ പദ്ധതിയിൽ പലതും വഴിയിൽ
Sunday, June 23, 2019 10:20 PM IST
അന്പലപ്പുഴ: വികസന സമിതി കൂടാത്തതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ പദ്ധതികൾ പലതും പൂർണതയിലെത്തുന്നില്ല. പുതിയ കളക്ടറിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ് ജീവനക്കാർ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വികസന കാര്യ സമിതി കൂടാത്തതിനെ തുടർന്ന് ആശുപത്രിയിലെ പല പദ്ധതികളും മുടക്കത്തിലായി. രോഗികൾക്കും ജീവനക്കാർക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കും പുറമേ പുതുതായി നിർമിക്കേണ്ട ശൗചാലയങ്ങൾ അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ, എച്ച്ഡിസി ജീവനക്കാർക്കുള്ള ശന്പളം വർധിപ്പിക്കൽ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ പാതി വഴിയിൽ കിടക്കുകയാണ്. വർഷത്തിൽ രണ്ടുപ്രാവശ്യമെങ്കിലും വികസന സമിതി കൂടി തീരുമാനങ്ങൾ കൈക്കൊള്ളണമെന്നാണ് ചട്ടം.
എന്നാൽ മൂന്നുവർഷത്തിനിടയിൽ നാലുമാസം മുന്‍പ് വികസന സമിതി വിളിച്ചുകൂട്ടിയങ്കിലും ചെയർമാനായ കളക്ടർ മാത്രമാണ് പങ്കെടുക്കാൻ ആശുപത്രിയിൽ എത്തിയത്. വേണ്ട തീരുമാനങ്ങൾ നടപ്പിലാക്കേണ്ട സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയോ എംപിയോ എത്താതിരുന്നതിനെ തുടർന്ന് യോഗം മാറ്റിവയ്ക്കുകയായിരുന്നു. പുതുതായി ജീവനക്കാരെ എടുക്കേണ്ട തീരുമാനമടക്കമുള്ള ഇതോടെ നടന്നില്ല. പല രീതിയിലുള്ള സാന്പത്തിക നഷ്ടവും വികസന കാര്യസമിതി കമ്മിറ്റിക്ക് ഉണ്ടായി. ഒരു വർഷം മുന്‍പുവരെ വാഹന പാർക്കിംഗ് ഏരിയാ കരാർ കൊടുക്കുന്നതിലൂടെ വർഷത്തിൽ ആറുലക്ഷം രൂപ എച്ച്ഡിസിക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി പാർക്കിംഗ് ഏരിയാ കരാർ കൊടുക്കാത്തതിനെ തുടർന്ന് ആശുപത്രി വികസന സമിതിക്ക് നഷ്ടമായത് ലക്ഷങ്ങളാണ്. സ്ഥലം എംഎൽഎയായ മന്ത്രിയും മുൻ എംപിയും തമ്മിലുള്ള സ്വരചേർച്ചമൂലമാണ് വികസന സമിതി വിളിച്ച് ചേർക്കാതിരുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ട്രോളിയ്ക്കും വീൽ ചെയറിനും ആശുപത്രിയിൽ ക്ഷാമം നേരിടുകയാണ്. അത്യാഹിത വിഭാഗ ങ്ങൾക്ക് സമിപം അഞ്ചിൽ അധികം വീൽ ചെയറുകളും ട്രോളികളുമാണ് ആവശ്യമെങ്കിലും രണ്ടു വീതം മാത്രമാണുള്ളത്. ജനോപകാര പ്രധാനമായ നിരവധി പ്രശനങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനായാണ് വിവിധ പാർട്ടിയിലെ ഓരോ അംഗത്തെ ഉൾപെടുത്തി കളക്ടർ ചെയർമാനും, ആശുപത്രി സൂപ്രണ്ട് കണ്‍വീനറുമായി വികസന സമിതി രൂപീകരിച്ചത്.
ആശുപത്രി വികസന സമിതി നിയോഗിച്ച ജീവനക്കാരുടെ ശന്പളം വർധിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് സർക്കാർ നിർദേശിച്ചിട്ടും ആശുപത്രി അധികൃതർ തയാറായിട്ടില്ല. അത്യാഹിത വിഭാഗങ്ങളിലും, വാർഡുകളിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് രോഗികളെ സ്ട്രക്ചറുകളിലും, ട്രോളികളിലും, വീൽചെയറിലും ചികിത്സ നിർണയത്തിന് എത്തിക്കാനും, തിരിച്ച് വാർഡുകളിലേക്കും അത്യാഹിത വിഭാഗങ്ങിലേക്കും എത്തിക്കാനും കാലതാമസം നേരിടുന്നു. സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ ശന്പളവർധന ഉറപ്പുവരുത്തണമെന്ന് മുൻ കളക്ടർ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകുകയും ഇതിനായി കഴിഞ്ഞ വികസന സമിതി സബ് കമ്മറ്റി രൂപീകരിച്ചെങ്കിലും ഈ തീരുമാനവും നടപ്പിലായില്ല.
സുരക്ഷ ജീവനക്കാരുടെ ദിവസ വേതനം കേരളത്തിലെ എല്ലാ മെഡിക്കൽ കോളജ് ആശുപത്രികളിലും 650 രൂപ മുതൽ 700 രൂപ വരെയാണ് എന്നാൽ വണ്ടാനത്ത് ആകട്ടെ ഇവരുട വേതനം 405 രൂപയാണ്. ഇതിനും പരിഹാരം കാണമെന്ന് കളക്ടർ നിർദേശിച്ചെങ്കിലും സബ് കമ്മിറ്റി പോലും വിളിച്ചു ചേർത്തിട്ടില്ലെന്ന പരാതിയും ഉയരുന്നു. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികൾക്കാകട്ടെ മലമൂത്ര വിസർജനം ചെയ്യാനായി ഒരു ശൗചാലയം പോലുമില്ലാതെ രോഗികളും സന്ദർശകരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ആശുപത്രി വികസന സമിതി കൂടി തീരുമാനം അറിയ്ക്കാതെ തങ്ങൾക്ക് ഇതിൽ ഇടപെടാൻ പറ്റില്ലന്നാണ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനു പരിഹാരം കാണാൻ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ ഇടപെടണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ ശക്തമാകുകയാണ്.
താത്കാലിക ജീവനക്കാരുടെ ശന്പളം വർദ്ധിപ്പിക്കണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടും, വികസന സമിതി വിളിച്ച് കൂട്ടി തീരുമാനം എടുക്കാൻ അധികാരികൾക്ക് ആയില്ല.
തങ്ങളുടെ ഡ്യൂട്ടി സമയം ക്രമീകരിക്കണമെന്നും ശന്പളം കൂട്ടി കിട്ടാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് 70 ഓളം സുരക്ഷാ ജീവനക്കാർ അന്പലപ്പുഴ അസി. ലേബർ ഓഫിസർക്ക് പരാതി കൊടുക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിയ ലേബർ ഓഫീസർ വിവരം സൂപ്രണ്ടിനെ ധരിപ്പിച്ചിട്ടും നടപടി ആയിട്ടില്ലെന്നും താത്കാലിക ജീവനക്കാർ പറയുന്നു.
റെന്‍സ്ഫെഡ് ജില്ലാ കണ്വന്ഷന് 14ന്
ആലപ്പുഴ: നിര്‍മാണ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ റെന്‍സ്ഫെഡിന്റെ ജില്ലാ കണ്വന്ഷന് 14 ന് ആലപ്പുഴ ര
പായസ മേള 21 ന്
എടത്വ: വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വ കുടുംബ സമിതികളുടെയും കുടുംബ സംഗമവും പായസ മേളയും 21 നു മൂന്നിന് വരി
പശ്ചിമഘട്ടത്തിന്റെ തനത് വിഭവങ്ങളുമായി പാലക്കാട് കുടുംബശ്രീ മിഷൻ
മാവിലേക്കര: പാലക്കാട് കുടുംബശ്രീ മിഷൻ മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ നടകക്കുന്ന ഗദ്ദികയുടെ വേദിയിൽ എത്തിയിരിക്കു
അന്താരാഷ്ട്ര അറബിക് ഭാഷാദിനം ദേശീയ സെമിനാര്‍ 14ന്
ആലപ്പുഴ: അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎറ്റിഎഫ്) സംസ്ഥാന സമിതിയുട
എലിഫന്റ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം തൃശൂരില്‍
ആലപ്പുഴ: എലിഫന്റ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 14 ന് തൃശൂര്‍ കൗസ്തുഭംഓഡിറ്റോറിയത്തില് നടക്കുമെന്ന് അസോസ
ഗദ്ദികയ്ക്ക് ഇന്ന് മാവേലിക്കരയിൽ കൊടിയിറക്കം
മാവേലിക്കര: മാവേലിക്കരയിൽ നടന്നുവരുന്ന ഗദ്ദിക 2019 ന് ഇന്ന് തിരശീല വീഴും. സമാപന സമ്മേളനം ഉദ്ഘാടനവും നൂറുശതമാനം വ
തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മെഗാശുചീകരണം 14ന്
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളകറ്റാൻ ജനമുന്നേറ്റത്തിലൂടെ മെഗാശുചീകര
പൊങ്കാലയ്ക്കിടെ കാറിടിച്ചു പരിക്കേറ്റ തീർഥാടകർക്ക് ചികിത്സാ സഹായം നൽകും
എടത്വ: ചക്കുളത്തുകാവ് പൊങ്കാലയ്ക്കിടെ കാർ പാഞ്ഞുകയറി അപകടത്തിൽ പെട്ട തീർഥാടകർക്ക് ചികിത്സാ സഹായം നൽകുമെന്ന് ചക്ക
മത്സ്യബന്ധന ആനുകൂല്യം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സമുദ്ര മേഖലയിലുള്ള സ്വന്തമായി മറ്റ് മത്സ്യബന്ധന ഉപാധികൾ ഇല്ലാത്ത, ബിപിഎൽ ആനുകൂല്യം എട്ടു വർഷത്തിനുള്ളിൽ
മത്സ്യമേഖലയിലെ പ്രതിസന്ധിയും അതിജീവനവും സെമിനാർ നടത്തി
അമ്പലപ്പുഴ : പന്ത്രണ്ട് നോട്ടിക്കൽ മൈലിനിപ്പുറമുള്ള കടലും വൈദേശികർക്ക് തീറെഴുതി നൽകാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ
ലോറിക്കു പിന്നിൽ പിക്കപ്പ് വാനിടിച്ച് ഒരാൾക്കു പരിക്ക്
തുറവൂർ: നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് പരിക്ക്. ദേശീയ പാതയിൽ പൊന്നാംവെളി പാലത്
നാടൻ രുചിക്കൂട്ടുകൾ നിറച്ച് ഭക്ഷ്യമേള
ആലപ്പുഴ: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണ സംസ്കാരം രൂപപ്പെടുത്തുക, വൈവിധ്യങ്ങളായ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത
ശിലാസ്ഥാപനം 15 ന്
ആലപ്പുഴ: വടക്കനാര്യാട് കോമളപുരം ടാഗോർ വായനശാല ആൻഡ് ഗ്രന്ഥശാലയുടെ സുവർണജൂബിലി സ്മാരക മന്ദിരം ശിലാസ്ഥാപനം 15നു
കൃപാഭിഷേകം ബൈബിള്‍ കണ്വന്ഷന്
ചേര്‍ത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ നയ
കാർ കുളത്തിലേക്ക് മറിഞ്ഞു
പൂച്ചാക്കൽ: കാർ കുളത്തിലേക്ക് മറിഞ്ഞു. യാതക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൈക്കാട്ടുശേരി പഞ്ചായത്ത് മണപ്പുറം സരസ്വ
അന്ധകാരനഴി പാലത്തിന്റെ പ്രവേശന റോഡ് ഉടൻ പൂർത്തിയാക്കണമെന്ന്
ആലപ്പുഴ: എട്ടുവർഷമായി നിർമാണം പൂർത്തിയാകാത്ത അന്ധകാരനഴി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കാൻ
മാതൃ-പിതൃവേദി അതിരൂപതാ വാർഷികം 14ന്
ചങ്ങനാശേരി: അതിരൂപതാ പിതൃവേദി-മാതൃവേദി വാർഷികം 14ന് രാവിലെ 9.30ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളി പാരീഷ് ഹാളി
റേഷൻ അരിയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന്
തുറവൂർ: റേഷൻ കടകൾ വഴി നൽകുന്ന ഗുണനിലവാരം കുറഞ്ഞ അരി ജനങ്ങൾക്ക് ഉപയോഗയോഗ്യമല്ലാത്തതിനാൽ പഴയ സ്റ്റോക്ക് പിൻവ
റോഡിൽ ഇഴ ജന്തുക്കളുടെ ശല്യം
കായംകുളം: മുനിസിപ്പൽ 28-ാം വാർഡായ കടന്പാട്ട് തിരുവോണം ജംഗ്ഷൻ റോഡിൽ സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകു
സ്വീകരണം നല്കി
പൂച്ചാക്കൽ: കേരള കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. ഷാനിമോൾ ഉസ്മാനും ചേർത്തല നഗരസഭാ ച
കേരളം ഭരിക്കുന്നത് വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണെന്ന് മന്ത്രി എം.എം. മണി
കായംകുളം: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ക
നിർമാണത്തിലിരിക്കുന്ന റോഡിലെ പൊടി,യാത്രികർക്ക് ഭീഷണി
മങ്കൊന്പ്: നിർമാണത്തിലിരിക്കുന്ന റോഡിൽ നിന്നുയരുന്ന പൊടിപടലങ്ങൾ യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാ
കാർഷികമേഖലയിൽ സജീവമാകുന്നത് വൈദഗ്ധ്യമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളികൾ
മങ്കൊന്പ്: കുട്ടനാട്ടിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നത് കാർഷികമേഖലയിൽ പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക ശക്തമാകു
ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർക്ക് പരിക്ക്
ചെങ്ങന്നൂർ: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയ ഭക്തരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി
യാഗഭൂമിയായി ചക്കുളത്തുകാവ്! പൊങ്കാലയ്ക്ക് ഭക്തരുടെ പ്രവാഹം
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ത്യക്കാർത്തിക പൊങ്കാലക്ക് ഭക്തരുടെ പ്രവാ ഹം. ശരണമന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷ
കനാൽ നവീകരണത്തിന് ബൃഹത് പദ്ധതിയൊരുക്കാൻ ആലപ്പുഴ നഗരസഭ
ആലപ്പുഴ: കനാൽ സൗന്ദര്യം വീണ്ടെടുത്ത് ആലപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ ആലപ്പുഴ പട്ടണത്തിലെ 104കനാലുകൾ നവീക
കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാൻ എസി കനാൽ തുറക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
ചങ്ങനാശേരി: അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലം കുട്ടനാട് വെള്ളത്തിനടിയിലാകാതിരിക്കാൻ അടിയന്തരമായി എസി കനാൽ ത
വൈദ്യുതി മുടങ്ങും
ചേർത്തല: കെഎസ്ഇബി ചേർത്തല ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വാരനാട് പടിഞ്ഞാറുവശം, കുപ്പക്കാട്, പഴംകുളം, ശാവ
ജനകീയ മേളയായി ഗദ്ദിക, സ്റ്റാളുകളുകളിൽ തിരക്കേറി
മാവേലിക്കര: കോടിക്കൽ ഗാർഡൻസിൽ നടക്കുന്ന ഗദ്ദിക-2019 നാടിന്റെ ജനകീയ മേളയായി. നൂറുകണക്കിനാളുകളാണ് ദിവസവും മേളയി
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ
ആലപ്പുഴ: പന്പിംഗ് കരാറുകാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ ( പുഞ്ചകൃഷി) വിജിലൻസ് പി
പോത്തുകുട്ടി വളർത്തൽ പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം! മാംസോത്പാദന പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ. രാജു
കായംകുളം: മൃഗസംരക്ഷണ വകുപ്പ് ഓണാട്ടുകര കേന്ദ്രീകരിച്ച് തുടക്കം കുറിച്ച മാംസോത്്പാദന പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപി
‘ചാസ് എക്സ്പോ പുളിങ്കുന്ന്’ നാളെ മുതൽ
മങ്കൊന്പ്: ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) പുളിങ്കുന്ന് മേഖലയുടെ ആഭിമുഖ്യത്തിൽ 12 മുതൽ 14 വരെ ചാസ് എക്സ്പോ
ചന്പക്കുളം ഫൊറോനാ റൂബി ജൂബിലി
ചന്പക്കുളം: ചങ്ങനാശേരി അതിരൂപതാ മാതൃവേദി സംഘടനയുടെ ചന്പക്കുളം ഫൊറോനാ റൂബി ജൂബിലി ഉദ്ഘാടനം നടന്നു. നസ്രത്ത് സെന്റ
പദ്ധതി ബോധവത്കരണവും മിനി മാരത്തണും
ആലപ്പുഴ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഒൗട്ട്റീച്ച് ബ്യൂറോ കേന്ദ്രാവിഷ്
പാതിരംകുളങ്ങര ദേവീചൈതന്യശ്രീ പുരസ്കാരം എൻ. സുനിലിന്
ഹരിപ്പാട്: പാതിരംകുളങ്ങര സബ് ഗ്രൂപ്പിൽപ്പെട്ട പാതിരംകുളങ്ങര ദേവീക്ഷേത്രത്തിലെ എരിക്കാവ് എതിരേല്പ് മഹോത്സവ കമ്മിറ്റ
തളിർപാടം പദ്ധതിക്കു തുടക്കം
മുഹമ്മ: കുട്ടികൾക്ക് നെൽകൃഷിയിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി മണ്ണഞ്ചേരി പഞ്ചായത്ത് ആവിഷ്കരിച്ച തളിർപാടം പദ്
പ്രവർത്തക കണ്വൻഷൻ നടത്തി
ചേർത്തല: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തക കണ്വൻഷൻ ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ
കേന്ദ്ര മത്സ്യബന്ധന ബില്ലിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ
ആലപ്പുഴ: കടലും കടൽത്തീരവും കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്ര സമുദ്ര മത്സ്യബന്ധന നിയന്ത്രണ പരിപാലന ബില്ലിനെത
നേത്രചികിത്സാ ക്യാന്പ്
ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് സൗജന്യ നേത്രചികിത്സാക്യാന്പും തിമിര ശസ്ത്രക്രി
രോഗനിർണയക്യാന്പ്
ചേർത്തല: കെവിഎം ആശുപത്രിയിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യ തലവേദന രോഗനിർണയ ക്യാന്പ് നടത്തും. ക്യാ
സൊസൈറ്റി രജിസ്ട്രേഷൻ ഇന്നില്ല
ആലപ്പുഴ: ജില്ലാ രജിസ്ട്രാർ (ജനറൽ) സ്ഥലം മാറി പോയതിനാൽ ഇന്ന് നടക്കേണ്ട സൊസൈറ്റി രജിസ്ട്രേഷൻ, അണ്ടർ വാല്യുവേഷൻ തീർപ്
മനുഷ്യാവകാശ ദിനാഘോഷവും താലൂക്ക് കണ്‍വൻഷനും
ചേർത്തല: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനാഘോഷവും താലൂക്ക് കണ്‍വൻഷനും സംഘടിപ്പി
നാടകോത്സവത്തിന് തുടക്കം
പൂച്ചാക്കൽ: നെഹ്റു ഫൗണ്ടേഷൻ ആൻഡ് എഡ്യൂക്കേഷൻ സൊസൈറ്റി സംഘടിപ്പിക്കുന്ന ഒന്‍പതാമത് നാടകോത്സവത്തിന് തുടക്കമായി. ഷാനി
പ്രതിഷേധ സംഗമം നടത്തി
ആലപ്പുഴ: മുസ്ലിം ലീഗ് ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ അവകാശ ബില്ലിനെതിരെ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പ
കേരളോത്സവത്തിനു സമാപനം
തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ അരൂർ പഞ്ചായത്തിന് ഓവറോൾ കിരീടം. പട്ടണക്കാട് ഗ്രാമ പഞ്ചായ
പാണ്ടനാട് ക്ഷീരോത്പാദക സംഘത്തിന് പുതിയ ഗോഡൗണ്‍
ചെങ്ങന്നൂർ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മിൽമ തിരുവനന്തപുരം മേഖല ക്ഷീരോത്പാദക യൂണിയൻ കേന്ദ്ര സർക
ലോഡ്ജിന് തീപിടിച്ചു
തുറവൂർ : ഉത്തരേന്ത്യൻ തൊഴിലാളികൾ തമസിക്കുന്ന ലോഡ്ജിനു തീപിടിച്ചു. ദേശിയ പാതയോരത്ത് അരൂർ പോലീസ് സ്റ്റേഷനു സമീപം മാധ
മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് വികസിപ്പിക്കണമെന്ന്
ചേര്‍ത്തല: മുനിസിപ്പല്‍ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീ
ക്യപ ആതുരസേവാ അവാർഡുകൾ വിതരണം ചെയ്തു.
അന്പലപ്പുഴ: ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ക്യപയുടെ ജോസഫ് കൂട്ടാല മെമ്മോറിയൽ ആതുരസേവാ
മത്സ്യബന്ധനം സംരക്ഷിക്കാന്‍ കന്യാകുമാരി മാര്‍ച്ച്
ചേര്‍ത്തല: ലോകവ്യാപാരസംഘടനയുടെ നയങ്ങള്‍ക്കനുസരിച്ച് കടല്‍ തീറെഴുതാനുളള നീക്കത്തിനെതിരേ കന്യാകുമാരി മാര്‍ച്ച്

Latest News
കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് ആഭ്യന്തരം, എൻസിപിക്ക് ധനകാര്യം
പൗരത്വ ഭേദഗതി ബിൽ; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

More from other section
ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ യുവാവ് ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
Thiruvananthapuram
ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു
Kollam
ഖാദി പ്ലാസയിൽ ക്രിസ്മസ്, പുതുവർഷ മെഗാമേള
Pathanamthitta
പൂർവവിദ്യാർഥി സംഗമങ്ങൾ
Kottayam
കുറ്റവാളികളെ വെടിവച്ചുകൊന്നത് നീതിയാണെന്നു കരുതുന്നത് ആശങ്കാജനകം: ജില്ലാ ജഡ്ജ്
Idukki
ലൈഫ് പദ്ധതി: എൽഡിഎഫ് കളമശേരി നഗരസഭ ഉപരോധിച്ചു
Ernakulam
കല്ലേറിൽ വിദ്യാർഥിക്കു പരിക്ക്
Thrissur
ചെന്നൈയിൽ ബൈക്ക് അപകടം: എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു
Palakkad
കർഷക സംഘം സമ്മേളനം 14 മുതൽ അങ്ങാടിപ്പുറത്ത്
Malappuram
വണ്‍ ടു വണ്‍ പ്രദര്‍ശനം തുടങ്ങി
Kozhikode
യുവാക്കളുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി
Wayanad
പൗരത്വനിയമം: സിപിഎം പന്തം കൊളുത്തി പ്രകടനം നടത്തും
Kannur
ശ്രീമല ബേത്തലം മലാങ്കടപ്പ് തോടിന് പുതുജീവന്‍

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top