യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Tuesday, June 25, 2019 9:58 PM IST
മ​ങ്കൊ​മ്പ് : ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ സാ​ര​ഥി​യു​ടെ യൂ​ണി​റ്റ് കി​ട​ങ്ങ​റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സാ​ര​ഥി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്കി​നാ​ന​ത്ത് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.
കി​ട​ങ്ങ​റ ബ്ര​ദേ​ഴ്‌​സ് സാ​ര​ധി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എം.​ജി. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് കു​ത്തു​ക​ല്ലു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഒ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, സി​സ്റ്റ​ർ ലി​ൻ​സ്, സി​സ്റ്റ​ർ വി​ജ​യ, എം.​എ​സ്. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ത​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

തു​റ​വൂ​ർ: കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡാ​യ മു​ത്ത് പ​റ​ന്പ് വാ​ർ​ഡി​ൽ ഉ​പ​ത​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി എം. ​ക​മാ​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷി​യാ​സും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി വി.​ആ​ർ. ബൈ​ജു​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 16 വാ​ർ​ഡു​ക​ളാ​ണ് കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.