പ്ര​തി​ഭാ​സം​ഗ​മം
Wednesday, June 26, 2019 10:44 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ലെ പ്ര​തി​ഭാ​സം​ഗ​മം, അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​ത്തൃ സ​മ്മേ​ള​നം, ഡി​ജി​റ്റ​ൽ ക്ലാ​സ് റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ 10 ന് ​സെ​ന്‍റ്. തെ​രേ​സാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സി​റി​ൾ ചേ​പ്പി​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​മ​നോ​ജ് ക​റു​ക​ക്ക​ളം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഹെ​ഡ്മാ​സ്റ്റ​ർ എം.​ജെ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യാ സു​രേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ആ​ല​പ്പു​ഴ സൈ​ബ​ർ സെ​ൽ എ​സ്ഐ വേ​ണു, വേ​ൾ​ഡ് വി​ഷ​ൻ പ്ര​തി​നി​ധി എ.​വി. ജോ​ർ​ജ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.​എ. റോ​സ​മ്മ, സി​സ്റ്റ​ർ കൃ​പ, എം​എ​സ് കാ​ർ​ത്തി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.