ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Saturday, July 13, 2019 10:14 PM IST
പൂ​ച്ചാ​ക്ക​ൽ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഇ​ട​മ​ന​ത്ത​റ വീ​ട്ടി​ൽ അ​ശോ​ക​ന്‍റെ ഭാ​ര്യ ലീ​ന (48) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 12 ന് ​ജോ​ലി ചെ​യ്യു​ന്ന ത​ണ്ണീ​ർ​മു​ക്ക​ത്തു​ള്ള ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലേ​ക്ക് മ​ക​നു​മാ​യി പോ​കു​ന്ന​തി​നി​ടെ പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്‍റ​റി​നു സ​മീ​പം വ​ച്ച് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ലീ​ന​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​സാ​ര​ശേ​ഷി പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ചി​കി​ത്സ​യ്ക്ക് വാ​ഴ​ത്ത​റ​വെ​ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ പൂ​ച്ചാ​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: ആ​ർ​ദ്ര, അ​മ​ൽ.