പ്ര​ള​യ പു​ന​ര​ധി​വാ​സ സെ​ൽ രൂ​പീ​ക​രി​ച്ചു
Monday, July 15, 2019 10:27 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യ്ക്കാ​യി പ്ര​ള​യ​പു​ന​ര​ധി​വാ​സ​ത്തി​ന് അ​നു​വ​ദി​ച്ച 689 കോ​ടി രൂ​പ​യു​ടെ വി​നി​യോ​ഗം സു​താ​ര്യ​മാ​ക്കാ​ൻ ആ​ക്്ഷ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ പു​ന​ര​ധി​വാ​സ പ​രാ​തി​സെ​ൽ രൂ​പീ​ക​രി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. പ്ര​ശാ​ന്ത് ഭീം ​അ​ധ്യ​ക്ഷ​നാ​യി. സെ​യി​ന്‍റ് ജി. ​സി​ദ്ധാ​ർ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എ​ൻ. ഗോ​പി​ക്കു​ട്ട​ൻ പ്ര​സം​ഗി​ച്ചു. പ​രാ​തി സെ​ല്ലി​ൽ അ​ന്പ​തോ​ളം പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. വ​രു​ന്ന എ​ല്ലാ ര​ണ്ടാം​ശ​നി​യാ​ഴ്ച​ക​ളി​ലും സെ​ൽ മീ​റ്റിം​ഗ് ചേ​രാ​നും തീ​രു​മാ​നി​ച്ചു.

മാ​ർ​ച്ചും ധ​ർ​ണ​യും

ആ​ല​പ്പു​ഴ: സെ​യി​ൽ​സ്മാ​ൻ​മാ​ർ​ക്ക് വേ​ത​ന​വും ക​ട​യു​ടെ വാ​ട​ക​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.