ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി’ പ​ദ്ധ​തി ആ​രം​ഭി​ച്ചു
Monday, July 15, 2019 10:28 PM IST
ആ​ല​പ്പു​ഴ: തു​ന്പോ​ളി പ​ര​സ്പ​ര സ​ഹാ​യ നി​ധി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി’ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 100 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഭൂ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി. ​പു​രു​ഷോ​ത്ത​മ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര കൃ​ഷി ഓ​ഫീ​സ​ർ ബി. ​ജ​ഗ​ന്നാ​ഥ് ക്ലാ​സ് എ​ടു​ത്തു.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്ക് ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എം​എ​സ്ഡ​ബ്ല്യു, ബി​ടെ​ക്, എം​ടെ​ക്, എം​ബി​എ, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, ജേ​ർ​ണ​ലി​സം എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​മാ​ണ് ക​ള​ക്ട​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ 19ന് ​രാ​വി​ലെ 9.30ന് ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04772251720.