ജാ​ഗ്ര​ത പാ​ലി​ക്ക​ണം- ആ​രോ​ഗ്യ വ​കു​പ്പ്
Thursday, July 18, 2019 11:11 PM IST
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കു​ന്പോ​ഴും ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളി​ൽ രോ​ഗാ​ണു​ക്ക​ൾ ക​ല​രു​ന്പോ​ഴും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും ഇ​വ​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​രോ​ഗ്യം അ​റി​യി​ച്ചു. വ​യ​റി​ള​ക്കം​മൂ​ലം ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്നു.
തു​ട​ർ​ച്ച​യാ​യ വ​യ​റി​ള​ക്കം​മൂ​ലം മ​ര​ണം​വ​രെ സം​ഭ​വി​ക്കാം. വ​യ​റി​ള​ക്ക​ത്തി​ന്‍റെ ആ​രം​ഭം മു​ത​ൽ​ത​ന്നെ പാ​നീ​യ ചി​കി​ത്സ തു​ട​ങ്ങ​ണം. ഒ​ആ​ർ​എ​സ് ലാ​യ​നി അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​വു​ന്ന ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള​ളം, ക​രി​ക്കി​ൻ​വെ​ള​ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത നാ​ര​ങ്ങാ​വെ​ള്ളം, ഉ​പ്പി​ട്ട മോ​രി​ൻ വെ​ള്ളം തു​ട​ങ്ങി​യ​വ കു​ടി​ക്ക​ണം. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നോ ആ​ശ, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നോ ല​ഭി​ക്കു​ന്ന ഒ​ആ​ർ​എ​സ് മി​ശ്രി​തം ഒ​രു​ലി​റ്റ​ർ തി​ള​പ്പി​ച്ചാ​റി​യ വെ​ള​ള​ത്തി​ൽ ക​ല​ക്കി ആ​വ​ശ്യാ​നു​സ​ര​ണം കു​ടി​ക്ക​ണം. ഒ​രി​ക്ക​ൽ ത​യാ​റാ​ക്കു​ന്ന ലാ​യ​നി 24 മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​യോ​ഗി​ക്ക​രു​ത്. പാ​നീ​യ ചി​കി​ത്സ​യോ​ടൊ​പ്പം വേ​ഗ​ത്തി​ൽ ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. ഇ​തോ​ടൊ​പ്പം 14 ദി​വ​സം വ​രെ ദി​വ​സേ​ന സി​ങ്ക്ഗു​ളി​ക ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ഴി​ക്കു​ന്ന​ത് വ​യ​റി​ള​ക്ക​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും രോ​ഗം വേ​ഗ​ത്തി​ൽ മാ​റു​ന്ന​തി​നും സ​ഹാ​യി​ക്കും. തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം മാ​ത്രം കു​ടി​ക്കു​ക, തു​റ​ന്നു​വ​ച്ച​തും പ​ഴ​കി​യ​തു​മാ​യ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക, ആ​ഹാ​ര​ത്തി​നു മു​ന്പും മ​ല​വി​സ​ർ​ജ്ജ​ന​ത്തി​നു ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക, മ​ല​വി​സ​ർ​ജ്ജ​നം ക​ക്കൂ​സി​ൽ മാ​ത്ര​മാ​ക്കു​ക, കു​ഞ്ഞു​ങ്ങ​ളു​ടെ മ​ല​വി​സ​ർ​ജ്ജ്യം ക​ക്കൂ​സി​ൽ​ത​ന്നെ ഇ​ടു​ക. വ​യ​റി​ള​ക്ക​മു​ള​ള കു​ട്ടി​ക​ളെ വൃ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​വും​അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ഴു​കി​യ​തി​നു ശേ​ഷ​വും കൈ​ക​ൾ സോ​പ്പു പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക. കു​ടി​വെ​ള​ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. ആ​ർ​ഒ​പ്ലാ​ന്‍റെി​ലെ ജ​ല​മാ​ണെ​ങ്കി​ലും തി​ള​പ്പി​ച്ചാ​റി​യ​ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​വൂ.