പ​ച്ച​ക്ക​റി​ത്തൈ​ക​ൾ​ വി​ത​ര​ണം ചെ​യ്തു
Sunday, July 21, 2019 10:30 PM IST
ക​ഞ്ഞി​ക്കു​ഴി: നാ​ട​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ക​ഞ്ഞി​ക്കു​ഴി കൃ​ഷി​ഭ​വ​നി​ലെ ചാ​ലു​ങ്ക​ൽ ഹ​രി​ത ലീ​ഡ​ർ സം​ഘ​ത്തി​ന്‍റെ ക​ർ​മ​പ​രി​പാ​ടി തു​ട​ങ്ങി. ഓ​ണ​ക്കാ​ല പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി മു​പ്പ​തി​നാ​യി​രം പ​ച്ച​ക്ക​റി​ത്തൈ​ക​ളാ​ണ് സം​ഘം വി​ത​ര​ണം ചെ​യ്ത​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കു​മ​ര​കം പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും വാ​ങ്ങി​യ നാ​ട​ൻ വി​ത്തു​ക​ൾ സം​ഘ​ത്തി​ന്‍റെ മ​ഴ​മ​റ​യി​ൽ തൈ​ക​ളാ​ക്കി​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ല​താ.​ജി.​പ​ണി​ക്ക​ർ പ​ച്ച​ക്ക​റി തൈ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഓ​ഫീ​സ​ർ എ.​എ​സ്. ആ​ൻ​സി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. ര​വി​പാ​ല​ൻ, ആ​ർ. സ​ദാ​ന​ന്ദ​ൻ, ടി.​ജി. സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ, വി.​ടി. സു​രേ​ഷ്, വി​ദ്യ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൂ​ച്ചാ​ക്ക​ൽ: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി​തൈ, വി​ത്ത് എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. പെ​രു​ന്പ​ളം പ​ഞ്ചാ​ചാ​യ​ത്തി​ലെ 46-ാം ന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വി​ത്ത് വി​ത​ര​ണം ചെ​യ്ത​ത്. കൂ​ടും​ബ​ശ്രീ അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ, എ​സ്എ​ച്ച്ജി ഗ്രൂ​പ്പു​ക​ൾ, ജ​ഐ​ൽ​ജി ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് വി​ത്തു​ക​ളും തൈ​യും ന​ൽ​കി​യ​ത്.
ദ്വീ​പി​ൽ ജൈ​വ പ​ച്ച​ക്ക​റി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വെ​ണ്ട, പ​യ​ർ, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, പ​ട​വ​ലം അ​ട​ക്കം നി​ര​വ​ധി പ​ച്ച​ക്ക​റി തൈ​ക​ൾ ആ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി​യ​ത്. ബാ​ങ്ക് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് അം​ഗ​വു​മാ​യ പി.​ജി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ വി.​എ. രാ​ഘ​വ​ൻ, എ​ൻ.​വി. സ​ര​ള, മി​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് വി. ​അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.