പാ​ലൂ​ത്ത​റ ദേ​വാ​ല​യ​ത്തി​ൽ ക​ല്ലി​ട്ട തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Monday, July 22, 2019 10:42 PM IST
ചേ​ർ​ത്ത​ല: പാ​ലൂ​ത്ത​റ സെ​ന്‍റ്് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ ക​ല്ലി​ട്ട തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും.
24ന് ​വൈ​കു​ന്നേ​രം 5.30നു ​ന​ട​ക്കു​ന്ന കൊ​ടി​യേ​റ്റി​ന് വി​കാ​രി ഫാ.​റോ​ക്കി കൊ​ല്ലം​കു​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ടം വി​സി.
തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച. 25നു ​വൈ​കു​ന്നേ​രം 5.30നു ​രൂ​പം വാ​ഴ്ത്ത​ൽ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​ഫാ.​ബെ​ന്നി മാ​രാം​പ​റ​ന്പി​ൽ.
പ്ര​സം​ഗം​ ഫാ.​തോ​മ​സ് പേ​രേ​പ്പാ​ട​ൻ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.