വ​ള്ളം​ക​ളി ട്ര​യ​ൽ വ​ള്ളം മ​റി​ച്ചു ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് ത​ർ​ക്കം
Monday, July 22, 2019 10:42 PM IST
എ​ട​ത്വ: വ​ള്ളം​ക​ളി​ക്കാ​യി ട്ര​യ​ലി​ന് എ​ഗ്രി​മെ​ന്‍റ് ചെ​യ്ത വ​ള്ളം മ​റി​ച്ചു ന​ൽ​കി എ​ന്ന് ആ​രോ​പ​ണം. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് വ​ള്ളം ത​ട​ഞ്ഞു.
സെ​ന്‍റ് ജോ​സ​ഫ് വ​ള്ള​മാ​ണ് ത​ക​ഴി ക​ട​വി​ൽ ത​ട​ഞ്ഞ​ത്. ആ​ല​പ്പു​ഴ നെ​ഹ്റു​ട്രോ​ഫി വ​ള്ളം ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഗ​ബ്രി​യേ​ൽ ചു​ണ്ട​ന് വേ​ണ്ടി എ​ട​ത്വ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് ട്ര​യ​ലി​നെ​ടു​ത്ത സെ​ന്‍റ് ജോ​സ​ഫ് വ​ള്ളം മ​റി​ച്ചു​ന​ൽ​കി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മൂ​ന്ന് ല​ക്ഷം രൂ​പ ക​രാ​റാ​യി ഒ​രു ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ വ​ള്ളം കാ​രി​ച്ചാ​ലി​ൽ തു​ഴ​യു​ന്ന കേ​ര​ള പോ​ലീ​സ് ടീ​മി​ന് മ​റി​ച്ച് ന​ൽ​കി​യെ​ന്നാ​ണ് എ​ട​ത്വ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബി​ന്‍റെ ആ​രോ​പ​ണം. പോ​ലീ​സ് ടീം ​സെ​ന്‍റ് ജോ​സ​ഫ് വ​ള്ള​വു​മാ​യി പോ​ക​വേ ത​ക​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ത​ട​ഞ്ഞ​ത്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വ​ള്ളം വി​ട്ടു​കൊ​ടു​ക്കാ​ൻ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ് ത​യ്യാ​റാ​യി​ല്ല.
അ​ന്പ​ല​പ്പു​ഴ സി.​ഐ. സ്ഥ​ല​ത്തെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി സം​സാ​രി​ച്ചു. ഇ​ന്ന് 11 ന് ​വ​ള്ളം ഉ​ട​മ​യു​ടേ​യും, ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പിേ·​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പ​റ​ഞ്ഞ​യ​ച്ചു.