താ​ക്കോ​ൽ കൈ​മാ​റി
Monday, July 22, 2019 10:42 PM IST
ച​ന്പ​ക്കു​ളം: കേ​ര​ളാ സ​ഹ​ക​ര​ണ വ​കു​പ്പിെ​ൻ​റ ഹെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം ന​ന്പ​ർ ച​ന്പ​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിെ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടിെ​ൻ​റ താ​ക്കോ​ൽ കൈ​മാ​റ്റം മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പ്ര​സി​ഡ​ന്‍റ്് ഉ​മ്മ​ൻ ഫി​ലി​പ്പ്, ബോ​ർ​ഡ് മെ​ന്പ​ർ ലൂ​ക്കോ​സ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ത​ങ്ക​ച്ച​ൻ കൂ​ലി​പു​ര​യ്ക്ക​ൽ, അ​സി; ര​ജി​സ്റ്റാ​ർ ശാ​ന്ത​കു​മാ​രി, സി​നി​യ​ർ ഓ​ഡി​റ്റ​ർ രാ​ജേ​ഷ്കു​മാ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി ഷി​ബു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര അ​സീ​സി ഹോ​സ്പി​സി​ലെ വി​കാ​സ് ഇ​ഗ്നോ സ്റ്റ​ഡി സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ​ഹോം ബേ​സ്ഡ് ഹെ​ൽ​ത്ത് കെ​യ​ർ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ഫീ​സി​ള​വു​ണ്ട്. അ​പേ​ക്ഷാ​ഫോം സെ​മി​നാ​റി​ൽ വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍: 9446 019686.