അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ന​ത്തി​ന് കു​ട​മാ​ളൂ​ർ ഒ​രു​ങ്ങി
Tuesday, July 23, 2019 10:00 PM IST
കു​ട​മാ​ളൂ​ർ: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ജ​ന്മം കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​മാ​യ കു​ട​മാ​ളൂ​രി​ലേ​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 31-ാം അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​ത്തി​ന് കു​ട​മാ​ളൂ​ർ ഒ​രു​ങ്ങി. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് തീ​ർ​ഥാ​ട​നം.
കു​ട​മാ​ളൂ​ർ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​നം പ​ന​ന്പാ​ലം സെ​ന്‍റ് മൈ​ക്കി​ൾ​സ് ചാ​പ്പ​ൽ ജം​ഗ്ഷ​നി​ൽ ഒ​ത്തു​ചേ​ർ​ന്ന് രാ​വി​ലെ 7.30ന് ​അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ൽ എ​ത്തി ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. മാ​ണി പു​തി​യി​ട​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. എം​ഒ​സി വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജേ​ക്ക​ബ് കി​ഴ​ക്കേ​വീ​ട് സ​ന്ദേ​ശം ന​ൽ​കും. ഒ​ന്പ​തി​ന് നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് കു​ട​മാ​ളൂ​ർ പ​ള്ളി​യി​ൽ ഫൊ​റോ​ന വി​കാ​രി നി​ർ​വ​ഹി​ക്കും. 9.30ന് ​അ​തി​ര​ന്പു​ഴ മേ​ഖ​ല​യു​ടെ വി​വി​ധ തീ​ർ​ഥാ​ട​ന​ങ്ങ​ൾ ആ​ർ​പ്പൂ​ക്ക​ര അ​ന്പ​ല​ക്ക​വ​ല​യി​ൽ ഒ​ത്തു​ചേ​രും. തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ൽ എ​ത്തി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സി​ഞ്ചെ​ള്ളൂ​സ് ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
കോ​ട്ട​യം, നെ​ടും​കു​ന്നം, മ​ണി​മ​ല, തൃ​ക്കൊ​ടി​ത്താ​നം മേ​ഖ​ല​യു​ടെ തീ​ർ​ഥാ​ട​നം 8.45ന് ​സി​എം​എ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും പ​ദ​യാ​ത്ര​യാ​യി 10.30ന് ​കു​ട​മാ​ളൂ​ർ പ​ള്ളി​യി​ലെ​ത്തി ഫാ. ​ജേ​ക്ക​ബ് കാ​ട്ട​ടി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് അ​ൽ​ഫോ​ൻ​സാ​ഭ​വ​നി​ലേ​ക്ക് തീ​ർ​ഥാ​ട​നം. അ​തി​രൂ​പ​ത സി​ഞ്ചെ​ള്ളൂ​സ് റ​വ.​ഡോ. ഫി​ലി​പ്സ് ​വ​ട​ക്കേ​ക്ക​ളം സ​ന്ദേ​ശം ന​ൽ​കും. എ​ട​ത്വ, ആ​ല​പ്പു​ഴ, ച​ന്പ​ക്കു​ളം, പു​ളി​ങ്കു​ന്ന് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​നം 10.20ന് ​മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ്രി​യോ​ർ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം പ​ദ​യാ​ത്ര​യാ​യി 12ന് ​അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ലെ​ത്തി മേ​ഖ​ലാ ഡ​യ​റ​ക്‌​ട​ർ ഫാ. ​വ​ർ​ഗീ​സ് പ്ലാ​പ്പ​റ​ന്പി​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 5.45ന് ​പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​ദ​യാ​ത്ര​യാ​യി ആ​രം​ഭി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ തീ​ർ​ഥാ​ട​നം തു​രു​ത്തി, കു​റു​ന്പ​നാ​ടം മേ​ഖ​ല​ക​ളു​മാ​യി ചേ​ർ​ന്ന് 2.30ന് ​അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ൽ എ​ത്തി ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ഡ‍യ​റ​ക്‌​ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​യ്ക്കാ​ട് സ​ന്ദേ​ശം ന​ൽ​കും.
തെ​ക്ക​ൻ മേ​ഖ​ല​ക​ളാ​യ അ​ന്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​യൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നും തീ​ർ​ഥാ​ട​നം ന​ട​ക്കും. 4.30ന് ​മി​ഷ​ൻ ലീ​ഗ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി​യു​ടെ​യും ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം എ​ന്നി​വ​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി തീ​ർ​ഥാ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും.
തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​വാ​ൻ കു​ട​മാ​ളൂ​ർ പ​ള്ളി​യി​ലും അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ലും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട​മാ​ളൂ​ർ പ​ള്ളി​യി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് രാ​വി​ലെ 9.30മു​ത​ൽ നേ​ർ​ച്ച ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. മാ​ണി പു​തി​യി​ടം, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​വ​ർ​ഗീ​സ് മൂ​ന്നു​പ​റ​യി​ൽ, അ​നൂ​പ് വ​ലി​യ​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജു​കു​ട്ടി ടി.​ജി. തെ​ങ്ങും​മൂ​ട്ടി​ൽ, സി​റി​യ​ക് ജോ​ർ​ജ് പാ​ലാം​ത​ട്ടേ​ൽ, വി.​ജെ. ജോ​സ​ഫ് വേ​ളാ​ശേ​രി​ൽ, സാ​ബു വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ വൈ​പ്പി​ശേ​രി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫ്രാ​ങ്ക്ളി​ൻ ജോ​സ​ഫ് പു​ത്ത​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ളും വോ​ള​ണ്ടി​യ​ർ കോ​റും രൂ​പീ​ക​രി​ച്ചു.
പി.​എ​സ്.​ദേ​വ​സ്യാ പാ​ല​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ക​മ്മി​റ്റി​യും സി​റി​ൾ ജോ​സ് തോ​ട്ട​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​നാ​ൻ​സ് ക​മ്മി​റ്റി​യും, ജേ​ക്ക​ബ് ജോ​സ​ഫ് ചെ​രു​വി​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ൽ​ഫോ​ൻ​സാ ഭ​വ​നി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ൺ​വീ​ന​ർ പി.​ജെ. ജ​യിം​സ് പ്ലാ​ന്തോ​ട്ടം, ജോ​ൺ മാ​റാ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. കൂ​ടാ​തെ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി 1001 വോ​ള​ന്‍റി​യ​ർ ടീം ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തോ​ടൊ​പ്പം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പി​ആ​ർ​ഒ അ​ഡ്വ. സ​ണ്ണി ജോ​ർ​ജ് ചാ​ത്തു​കു​ളം അ​റി​യി​ച്ചു.