കാ​ല​വ​ർ​ഷം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്ക​ണ​മെ​ന്ന്
Tuesday, July 23, 2019 10:02 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും വൈ​ദ്യ​സ​ഹാ​യ​വും ന​ല്ക​ണ​മെ​ന്ന് ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ. ശ​ങ്ക​ർ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ൽ വി.​ടി. പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ബി​ൻ മു​ഹ​മ്മ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

യോ​ഗം 29ന്

​ആ​ല​പ്പു​ഴ: ജി​ല്ല പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മ​റ്റി​യു​ടെ യോ​ഗം 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.
പ​രാ​തി​ക​ൾ രേ​ഖാ​മൂ​ല​മോ നേ​രി​ട്ടോ ഇ​മെ​യി​ലാ​യോ 27ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0477225159.