വീ​ട് ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Tuesday, July 23, 2019 10:03 PM IST
തു​റ​വൂ​ർ: വീ​ട് ത​ക​ർ​ന്നു വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ തു​റ​വൂ​ർ റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം വാ​ല​യി​ൽ അ​ജ​യ​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (56)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​വ​രെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ജ​ന​റ​ൽ​ബോ​ഡി
യോ​ഗം നാ​ളെ

ആ​ല​പ്പു​ഴ: കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ർ​ധ​വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം നാ​ളെ രാ​വി​ലെ 9.30ന് ​ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ ബ്രാ​ഹ്മ​ണ​സ​മൂ​ഹം​മ​ഠം ഹാ​ളി​ൽ കൂ​ടു​ന്ന​താ​ണെ​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ത​ന്പു​രാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.