ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, November 25, 2020 10:01 PM IST
പു​ളി​ങ്കു​ന്ന്: ദി ​പീ​പ്പി​ൾ ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​ര​രം​ഗ​ത്ത്. മൂ​ന്നാം​വാ​ർ​ഡി​ൽ പു​ന്ന​ക്കു​ന്നം കാ​ഞ്ഞി​ക്ക​ൽ മ​ത്താ​യി​ച്ച​നാ​ണ് സ്ഥാ​നാ​ർ​ഥി. ദി ​പീ​പ്പി​ൾ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജെ​യ്സ​ണ്‍ കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആന്‍റോ കോ​യി​പ്പ​ള്ളി​യെ ഇ​ല​ക്‌ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.