ഓ​പ്പറേ​ഷ​ൻ ഡി ​ഹ​ണ്ട്: വ്യാ​പ​ക പ​രി​ശോ​ധ​ന
Friday, May 17, 2024 7:18 AM IST
കോ​ട്ട​യം: ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഉ​ട​നീ​ളം വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​മാ​ർ, എ​സ്എ​ച്ച്ഒ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.