അതിരന്പുഴ റീത്താ ചാപ്പലിൽ തിരുനാൾ
Saturday, May 18, 2024 6:48 AM IST
അ​​തി​​ര​​മ്പു​​ഴ: റീ​​ത്താ ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ റീ​​ത്താ​​യു​​ടെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. തു​​ട​​ർ​​ന്ന് പ്ര​​സു​​ദേ​​ന്തി വാ​​ഴി​​ക്ക​​ലും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും ന​​ട​​ന്നു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം - ഫാ. ​​സാ​​ജ​​ൻ പു​​ളി​​ക്ക​​ൽ. ആ​​റി​​ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം. തു​​ട​​ർ​​ന്ന് പാ​​ച്ചോ​​ർ നേ​​ർ​​ച്ച. പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​വ​​സ​​മാ​​യ നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം ഫാ.​ ​സി​​റി​​യ​​ക്ക് കോ​​ട്ട​​യി​​ൽ. കൊ​​ടി​​യി​​റ​​ക്ക്. തു​​ട​​ർ​​ന്ന് ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ൾ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും.

അ​​സി.​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​നെെ​​ജി​​ൽ തൊ​​ണ്ടി​​ക്കാ​​ക്കു​​ഴി​​യി​​ൽ, ഫാ. ​​ടോ​​ണി കോ​​യി​​ൽ​​പ​​റ​​മ്പി​​ൽ, ഫാ. ​​ന​​വീ​​ൻ മാ​​മ്മൂ​​ട്ടി​​ൽ, ഫാ. ​​സി​​റി​​ൾ കൈ​​ത​​ക്ക​​ളം, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ജോ​​സ് മു​​ണ്ട​​യ്ക്ക​​ൽ, ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ ജോ​​ണി തോ​​ട്ട​​പ്പ​​ള്ളി​​ൽ, രാ​​ജു കു​​ളം​​കു​​ത്തി​​യി​​ൽ, ജെ​​റി പു​​ളി​​ങ്കാ​​ല, ജോ​​ബി ജോ​​സ​​ഫ് ക​​ള​​ച്ചി​​യി​​ൽ, ജോ​​ൺ ജോ​​സ​​ഫ് പാ​​റ​​പ്പു​​റം, കു​​ര്യ​​ച്ച​​ൻ ന​​ട​​യ്ക്ക​​ൽ, ജി​​ജോ വേ​​ക​​ത്താ​​നം തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.