കാ​​റ്റി​​ലും മ​​ഴ​​യി​​ലും വ്യാ​​പ​​ക ​​നാ​​ശം
Friday, April 26, 2019 1:44 AM IST
പെ​​രു​​വ: ശ​​ക്ത​​മാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും വ്യാ​​പ​​ക കൃ​​ഷി​​നാ​​ശം. മു​​ള​​ക്കു​​ളം അ​​ന്പ​​ല​​പ്പ​​ടി ക​​ഴു​​ന്നു​​ക​​ണ്ട​​ത്തി​​ൽ ദീ​​പു, ക​​ള​​ത്തൂ​​രാ​​ത്ത് ചാ​​ക്കോ, കൊ​​ച്ചു​​മ​​റ്റ​​ത്തി​​ൽ സെ​​ൻ​​മോ​​ൻ, കാ​​ലാ​​യി​​ൽ സ​​ണ്ണി, ആ​​ക​​ശാ​​ല​​യി​​ൽ മ​​നോ​​ജ് എ​​ന്നി​​വ​​രു​​ടെ വാ​​ഴ​​ക​​ളാ​​ണ് ന​​ശി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ ചു​​ഴ​​ലി​​ക്കാ​​റ്റി​​ലും മ​​ഴ​​യി​​ലും മു​​ള​​ക്കു​​ളം, പെ​​രു​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി കു​​ല​​ച്ച​​തും കു​​ല​​യ്ക്കാ​​ത്ത​​തു​​മാ​​യി 1500 ഓ​​ളം വാ​​ഴ​​ക​​ളാ​​ണ് നി​​ലം പൊ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ പ്ര​​ള​​യ​​ത്തി​​ൽ ഇ​​തേ ക​​ർ​​ഷ​​ക​​രു​​ടെ 6000 ത്തോ​​ളം വാ​​ഴ​​ക​​ൾ ന​​ശി​​ച്ചി​​രു​​ന്നു. വാ​​യ്പ​​യെ​​ടു​​ത്തും സ്വ​​ർ​​ണം പ​​ണ​​യം വ​​ച്ചും മ​​റ്റു​​മാ​​ണ് ക​​ർ​​ഷ​​ക​​ർ വാ​​ഴ കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ഉ​​ണ്ടാ​​യ കാ​​റ്റി​​ലും മ​​ഴ​​യി​​ലും ക​​ടു​​ത്തു​​രു​​ത്തി ക​​പി​​ക്കാ​​ട് പാ​​ലി​​യേ​​ത്ത​​റ ജോ​​സി​​ന്‍റെ നൂ​​റോ​​ളം ഏ​​ത്ത​​വാ​​ഴ​​ക​​ളും നി​​ലം​​പൊ​​ത്തി.

വെ​​ച്ചൂ​​ർ: ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വീ​​ടു​​ക​​ളു​​ടെ മേ​​ൽ​​ക്കൂ​​ര​​യി​​ലെ ത​​ക​​ര​​ഷീ​​റ്റ് പ​​റ​​ന്നു പോ​​യി. വെ​​ച്ചൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​റാം വാ​​ർ​​ഡാ​​യ മ​​ഞ്ചാ​​ടി​​ക്ക​​രി​​യി​​ലെ വീ​​ടു​​ക​​ളു​​ടെ ത​​ക​​ര​​ഷീ​​റ്റു​​ക​​ളാ​​ണ് ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ പ​​റ​​ന്നു പോ​​യ​​ത്. കാ​​റ്റി​​ൽ ആ​​റ്റു​​ചി​​റ സു​​ഗ​​ത​​ന്‍റെ വീ​​ട് പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യും ഷീ​​റ്റു​​ക​​ളും പ​​റ​​ന്നു​​പോ​​യി. വീ​​ട് താ​​മ​​സ യോ​​ഗ്യ​​മ​​ല്ലാ​​താ​​യ​​തോ​​ടെ ഭാ​​ര്യ​​യും മ​​ക​​നു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബ​​ത്തെ​​യും കൊ​​ണ്ട് എ​​ങ്ങോ​​ട്ടു​​പോ​​കു​​മെ​​ന്ന​​റി​​യാ​​തെ ന​​ട്ടം തി​​രി​​യു​​ക​​യാ​​ണ് സു​​ഗ​​ത​​ൻ.

പ്ര​​ള​​യ​​ത്തി​​ന്‍റെ ദു​​രി​​തം മാ​​റു​​ന്ന​​തി​​നു മു​​ന്പ് പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്താ​​ൽ വീ​​ണ്ടും ന​​ഷ്ട​​മു​​ണ്ടാ​​യ​​തി​​ന്‍റെ ന​​ടു​​ക്ക​​ത്തി​​ലാ​​ണ് കു​​ടും​​ബ​​ങ്ങ​​ൾ.വാ​​ർ​​ഡ് മെ​​ന്പ​​ർ സ​​ജി ജോ​​ർ​​ജ്, കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി ഷാ​​ജി മു​​ഹ​​മ്മ​​ദ്, ദ​​ളി​​ത് കോ​​ണ്‍​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​രേ​​ഷ് കു​​മാ​​ർ, സ​​നി​​ൽ​​കു​​മാ​​ർ, ത​​ങ്ക​​ച്ച​​ൻ എ​​ന്നി​​വ​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. നി​​ർ​​ധ​​ന ക​​ടും​​ബ​​ത്തി​​ന്‍റെ ദ​​യ​​നീ​​യാ​​വ​​സ്ഥ അ​​ധി​​കാ​​രി​​ക​​ളു​​ടെ​​യും പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​താ​​യി പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സ​​ജി ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.