മ​​ദ്ര​​സ പ്ര​​വേ​​ശ​​നോ​​ത്സ​​വം ന​​ട​​ത്തി
Sunday, June 16, 2019 12:20 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​ഴ​​യ​​പ​​ള്ളി മു​​സ്‌​​ലിം ജ​​മാ​​അ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​രൂ​​പ്പാ ഹ​​യാ​​ത്തു​​ൽ ഇ​​സ്ലാം മ​​ദ്ര​​സ​​യി​​ൽ ന​​ട​​ന്ന മ​​ദ്ര​​സ വി​​ദ്യാ​​ർ​​ഥീ വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ ജി​​ല്ലാ​​ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വം ന​​ട​​ത്തി. പ​​ഴ​​യ പ​​ള്ളി ജ​​മാ​​അ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ന​​ജീ​​ബ് പ്ര​​വേ​​ശ​​നോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​മാ​​അ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​ഡ്വ. മു​​ജീ​​ബ് റ​​ഹി​​മാ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
തു​​ട​​ർ​​ന്ന് ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഹാ​​ജി സു​​ബൈ​​ർ മൗ​​ല​​വി പി.​​എ, സു​​ബൈ​​ർ മൗ​​ല​​വി വി.​​പി, മു​​ഹ​​മ്മ​​ദാ​​ലി മൗ​​ല​​വി, ന​​വാ​​സ് മൗ​​ല​​വി,ഖ​​ജാ​​ൻ​​ജി ഹാ​​ജി ഷ​​രീ​​ഫു​​കു​​ട്ടി,തോ​​പ്പി​​ൽ റ​​ഹീം, ജോ.​​സെ​​ക്ര​​ട്ട​​റി അ​​ൻ​​സാ​​രി നി​​ഷാ​​ദ് കെ.​​എ​​ച്ച്, മു​​ഹ​​മ്മ​​ദ് ശ​​രീ​​ഫ് എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു