മ​​ഴ​​ക്കാ​​ല രോ​​ഗ​​ പ്ര​​തി​​രോ​​ധ അ​​വ​​ബോ​​ധ ക്ലാ​​സ്
Tuesday, June 25, 2019 11:58 PM IST
വൈ​​ക്കം: വൈ​​ക്കം ന​​ഗ​​ര​​സ​​ഭ മ​​ഹാ​​ദേ​​വ ക്ഷേ​​ത്രം വാ​​ർ​​ഡ് സ​​ഭ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു മ​​ഴ​​ക്കാ​​ല രോ​​ഗ​​പ്ര​​തി​​രോ​​ധ അ​​വ​​ബോ​​ധ ക്ലാ​​സും പ​​ച്ച​​ക്ക​​റി​​വി​​ത്തു വി​​ത​​ര​​ണ​​വും ന​​ട​​ത്തി.
വൈ​​ക്കം ല​​യ​​ണ്‍​സ് ക്ല​​ബ് ഹാ​​ളി​​ൽ ന​​ട​​ന്ന ആ​​രോ​​ഗ്യ അ​​വ​​ബോ​​ധ ക്ലാ​​സ് വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ പി​​പി യൂ​​ണി​​റ്റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​പ്ര​​വീ​​ണ്‍ ന​​യി​​ച്ചു. ഹോ​​മി​​യോ പ്ര​​തി​​രോ​​ധ മ​​രു​​ന്നു​​വി​​ത​​ര​​ണ​​ത്തി​​നു ഡോ. ​​ജീ​​ന, ഡോ. ​​നി​​ഷ എ​​ന്നി​​വ​​രും ക​​റി​​വേ​​പ്പി​​ൻ തൈ’ ​​പ​​ച്ച​​ക്ക​​റി​​ത്തൈ വി​​ത​​ര​​ണ​​ത്തി​​നു വൈ​​ക്കം കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് മെ​​യ്സ​​ണ്‍ മു​​ര​​ളി​​യും നേ​​തൃ​​ത്വം ന​​ൽ​​കി. വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ എ​​ൻ. അ​​നി​​ൽ ബി​​ശ്വാ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ബി​​ജു ക​​ണ്ണേ​​ഴ​​ൻ, കെ.​​സി.​​ഷാ​​ജി, പ്ര​​സ​​ന്ന​​ൻ, കെ.​​പി.​​റോ​​യി, ലേ​​ഖ ത​​ന്പി , സു​​ധാ​​ക​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.